ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. ബസില്‍ 40 പേരാണുണ്ടായിരുന്നത്. തീര്‍ത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയില്‍…
റാഞ്ചി: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ (Jharkhand) പാകൂര്‍ ജില്ലയിലാണ് സംഭവം. 26 പേര്‍ക്ക് പരുക്കേറ്റു. 40-ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഗ്യാസ്…
ജോധ്പുര്‍: രാജസ്ഥാനില്‍ (Rajasthan) ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രക്കുമായി കൂട്ടിയിടിച്ചതിന് പിറകെ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു.…
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബസ്സപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും…
ബാലസോര്‍ : കേരളത്തില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുമായി പശ്ചിമ ബംഗാളിലേക്ക് പോയ ബസ് ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ വച്ച് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്.. 38 യാത്രക്കാരാണ്…
കുര്‍ണൂല്‍: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസ് അപകടത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദ്- ബെംഗളൂരു ദേശീയപാതയില്‍ കുര്‍ണൂലിന് അടുത്താണ് അപകടം നടന്നത്. ബെംഗളൂരുവിലേക്ക് പോയ…
പത്തനംതിട്ട: സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച് പത്തനംതിട്ടയില്‍ അച്ഛനും മകളും മരിച്ചു. കോന്നി അരുവാപ്പുലം സ്വദേശി പ്രസാദ് (52), മകള്‍ അനു പ്രസാദ് (18) എന്നിവരാണു മരിച്ചത്.…