bus

കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു;ആളപായം ഇല്ല

തൃശൂർ: കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം.തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. കേച്ചേരി സെന്ററിന്…

3 years ago

എല്ലാ ദിവ്യാംഗർക്കും ബസുകളിൽ സൗജന്യ നിരക്കിൽ യാത്ര ഉറപ്പാക്കും ;മന്ത്രി ആന്റണി രാജു.

തിരുവനന്തപുരം: എല്ലാ ദിവ്യാംഗർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര ഉറപ്പാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. പാർക്കിൻസൺ ഡിസീസ്, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ…

3 years ago

ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു;ബസിൽ ഉണ്ടായിരുന്നത് വിദ്യാർത്ഥികളടക്കം 50 യാത്രക്കാർ

അമരാവതി: ഓടിക്കൊണ്ടിരിക്കെ സർക്കാർ ബസിന് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ്സംഭവം. ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് ബസിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥിക…

3 years ago

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് അമ്മയും കുഞ്ഞും റോഡിലേയ്ക്ക് തെറിച്ചു വീണു ; ഇരുവരും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു ; ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്

തമിഴ്‌നാട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വീണ സ്ത്രീയും കുഞ്ഞും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. മരണത്തിൽ നിന്ന് ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കടലൂര്‍ ജില്ലയിലെ തിരക്കേറിയ…

3 years ago

കശ്മീരിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ സ്‌ഫോടനം; എട്ട് മണിക്കൂറിനുള്ളിൽ നടന്ന രണ്ടാമത്തെ സംഭവമാണിത് ; ആളപായമില്ല

കശ്മീർ : ഉധംപൂർ ജില്ലയിലെ പഴയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ വ്യാഴാഴ്ച്ച പുലർച്ചെയാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ 8 മണിക്കൂറിനുള്ളിൽ ഇത് രണ്ടാമത്തെ സ്‌ഫോടനമാണ്.…

3 years ago

മെയ് ഒന്നു മുതൽ ബസ്, ഓട്ടോ, ടാക്സി നിരക്കിൽ വര്‍ധന; വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ തീരുമാനമായിട്ടില്ല

തിരുവനന്തപുരം: മെയ് ഒന്ന് മുതൽ വർധിപിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന…

4 years ago

‘കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേട്’; ബസ് ഉടമകളുടെ ആവശ്യം ന്യായം; ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് (Bus Charge) ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചാര്‍ജ് വര്‍ധിപ്പിക്കേണ്ടത്…

4 years ago

ട്രെയിൻ ഗതാഗത സ്തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

തിരുവനന്തപുരം: തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കൂടുതൽ ബസ് (Bus) സർവീസുകൾ കെഎസ്ആർടിസി (KSRTC) നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ തൃശ്ശൂരിൽ…

4 years ago

മിന്നി തെളിയുന്ന ലൈറ്റും, ചിത്ര പണികളും വേണ്ട; ടൂറിസ്റ്റ് ബസ്സുകൾ ജൂണിനു മുമ്പേ വെള്ള അടിക്കണം; നിർദേശങ്ങൾ എങ്ങനെ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകൾ (Bus) ജൂണിനു മുമ്പേ വെള്ളനിറത്തിലേക്ക് മാറ്റാൻ നിർദേശം. കോൺട്രാക്ട് കാരേജ് വിഭാഗത്തിൽപ്പെട്ടതാണെങ്കിലും കാറുകൾ, മാക്സി കാബുകൾ (മിനിവാനുകൾ) എന്നിവയെ നിറംമാറ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി…

4 years ago

ആന്ധ്രയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാരും ഡ്രൈവറുമുൾപ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ (Andhra Pradesh) ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല. പൊലീസും ഫയർഫോഴ്‌സും…

4 years ago