പത്തനംതിട്ട: ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അതിക്രമം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ കൊടുമൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു....
കാലടി: മദ്യപിച്ച് ബസ് ഓടിച്ച ബസ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്ത് പോലീസ്. എറണാകുളം കാലടിയിലാണ് സംഭവം. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ എന്ന ബസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസ് പരിശോധനയിൽ ഡ്രൈവർ...
തിരുവനന്തപുരം: വാമനപുരം കാരേറ്റ് വർക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. വാമനപുരം കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബുവാണു മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്നുച്ചയോടെയാണ് വർക് ഷോപ്പിലെ ജീവനക്കാർ മൃതദേഹം കാണുന്നത്.
തെരുവിൽ...
പാലക്കാട്: വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർമാരുടെ ലൈസൻസ് സ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബസുകൾ തമ്മിലെ മത്സരപ്പാച്ചിലിനിടയിൽ യാത്രക്കാരെ കിട്ടാനുള്ള എളുപ്പവഴി...
കൊച്ചി: കളമശ്ശേരിയിൽ ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം. അപകടത്തില് 17 പേർക്ക് പരിക്ക്. നിലവിൽ ആരുടെയും നില ഗുരുതരമല്ല. പരിക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കളമശ്ശേരി കുസാറ്റ് സിഗ്നലിനു സമീപമായിരുന്നു...