business

സീരിയൽ നമ്പറിനൊപ്പം സ്റ്റാർ ചിഹ്നമുള്ള നോട്ടുകൾ വ്യാജം ? സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ നിങ്ങൾക്ക് ആശങ്കയുണ്ടോ? എന്താണ് സ്റ്റാർ സീരീസുകൾ ? വ്യക്തത വരുത്തി ആർ ബി ഐ

മുംബൈ:നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കള്ളനോട്ടുകളാണ് എന്ന തരത്തിൽ പ്രചാരങ്ങൾ വന്നതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആർ ബി ഐ. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ അസാധുവല്ലെന്നും, അച്ചടി വേളയിൽ കേടാകുന്നവയ്ക്ക്…

9 months ago

ആഭ്യന്തര സൂചികകൾക്ക് കാലിടറി ; ആഴ്ചയുടെ ഒന്നാം ദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 311.03 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 99.60 പോയിന്റ് ഇടിഞ്ഞ് 17,844.60- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.…

1 year ago

കൂട്ട പിരിച്ചുവിടലുമായി ഗൂഗിൾ ; മാതൃകമ്പനി ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടും, ഈ സാഹചര്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്പനി സിഇഒ സുന്ദർ പിച്ചൈ

ന്യൂയോര്‍ക്ക്: മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ കൂട്ട പിരിച്ചുവിടലുമായി ഗൂഗിൾ. 12,000 പേരെയാണ് ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ നിന്നും പിരിച്ചുവിടാനൊരുങ്ങുന്നത്. കമ്പനിയിലുള്ള ആകെ തൊഴിലാളികളിൽ ആറ് ശതമാനം…

1 year ago

സാംസംഗ് ഗ്യാലക്സി എം54 5ജി ഉടൻ എത്തും;പുത്തൻ മോഡലിന്റെ ഫീച്ചറുകൾ ചോർന്നു

ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഇവയുടെ നിരവധി തരത്തിലുള്ള സീരീസുകളും പുറത്തിയാക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട സീരീസുകളിൽ ഒന്നാണ് സാംസംഗ് എം സീരീസ്. ഇത്തരത്തിൽ…

2 years ago

സംസ്ഥാനത്ത് പാലിന്റെ വില വർദ്ധിപ്പിക്കാൻ സാധ്യത; വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില ഉയരാൻ സാധ്യത. നിലവിൽ ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ മില്‍മ ഒരുങ്ങിയിരിക്കുന്നത്. ഇതിന് മുന്‍പ് 2019ലാണ്…

2 years ago

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്; രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന വില

യു.എ.ഇ. ദിര്‍ഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന് 22 രൂപ 55 പൈസ എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളറിന് 82…

2 years ago

പഞ്ചസാര കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ; ഇന്ത്യന്‍ പഞ്ചസാര വ്യവസായത്തിന് ഇത് ചരിത്ര നേട്ടമെന്ന് കേന്ദ്ര മന്ത്രാലയം

ദില്ലി : പഞ്ചസാര കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ. സെപ്തംബറിൽ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ദ്ധിച്ച് 109.8…

2 years ago

എന്റമ്മോ! ഹീറോ ഒറ്റമാസം കൊണ്ട് വിറ്റത് അഞ്ചുലക്ഷത്തിലധികം ടൂവീലറുകള്‍; റിപ്പോർട്ടുകൾ പുറത്ത് വിട്ട് കമ്പനി

കഴിഞ്ഞ മാസത്തിൽ മാസത്തില്‍ ആകെ 5,19,980 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‍കൂട്ടറുകളും വിറ്റതായി ഹീറോ മോട്ടോകോര്‍പ്പ്. 2022 സെപ്റ്റംബര്‍ മാസത്തില്‍ വിറ്റഴിച്ച 4,62,608 യൂണിറ്റുകളെ അപേക്ഷിച്ച്‌ ഇത് 12.4…

2 years ago

മെഗാ സെയിലിൽ കോടികൾ നേടിയത് മീഷോ! അഞ്ചു ദിവസം നീണ്ടുനിന്ന വില്‍പ്പനയില്‍ നേടിയത് 3.34 കോടി ഓര്‍ഡറുകൾ

മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ അവസാനിച്ചതോടെ ഇത്തവണ മീഷോയെ തേടിയെത്തിയത് കോടികളുടെ ഓര്‍ഡറുകള്‍. ഇന്ത്യയില്‍ അതിവേഗം വളരുന്ന ഇ- കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് ഉത്സവകാല വില്‍പ്പനയിലൂടെ റെക്കോര്‍ഡ് നേട്ടമാണ്…

2 years ago

ഇന്ത്യയിലെ ഐ ടി വ്യവസായം പ്രതിസന്ധിയിലേക്ക്; ഈ വർഷം രണ്ട് ദശലക്ഷം പ്രൊഫഷണലുകള്‍ ജോലി വിടുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തെ ഐ ടി വ്യവസായം പ്രതിസന്ധിയിലേക്കെന്ന റിപ്പോർട്ടുകൾ. മികച്ച യുവ ജീവനക്കാരെ നിലനിര്‍ത്താന്‍ കമ്പനികള്‍ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 2025ഓടെ 2 ദശലക്ഷം ജീവനക്കാര്‍ ഐ…

2 years ago