എന്റമ്മോ! ഹീറോ ഒറ്റമാസം കൊണ്ട് വിറ്റത് അഞ്ചുലക്ഷത്തിലധികം ടൂവീലറുകള്‍; റിപ്പോർട്ടുകൾ പുറത്ത് വിട്ട് കമ്പനി

കഴിഞ്ഞ മാസത്തിൽ മാസത്തില്‍ ആകെ 5,19,980 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‍കൂട്ടറുകളും വിറ്റതായി ഹീറോ മോട്ടോകോര്‍പ്പ്. 2022 സെപ്റ്റംബര്‍ മാസത്തില്‍ വിറ്റഴിച്ച 4,62,608 യൂണിറ്റുകളെ അപേക്ഷിച്ച്‌ ഇത് 12.4 ശതമാനം വളര്‍ച്ച കൂടുതലാണെന്നാണ് കമ്പനിയുടെ അവകാശവാദം. 2022 ഏപ്രില്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെ 28 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചതായും ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 24 ലക്ഷത്തോളം യൂണിറ്റുകളാണ് വിറ്റത്. ഇതനുസരിച്ച്‌ ഈ കാലയളവിലെ വില്‍പ്പനയില്‍ കമ്പനി 14.42 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഉത്സവ സീസണില്‍, വരും ആഴ്ചകളില്‍ ഉപഭോക്തൃ ആവശ്യങ്ങളില്‍ പോസിറ്റീവായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. മോഡല്‍ പുതുക്കലുകള്‍, റീട്ടെയില്‍ ആനുകൂല്യങ്ങള്‍, സാമ്ബത്തിക സ്കീമുകള്‍, പ്രീ-ബുക്കിംഗ് ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംരംഭമായ ഹീറോ ഗിഫ്റ്റും അടുത്തിടെ കമ്ബനി പുറത്തിറക്കിയിരുന്നു. ഒക്‌ടോബര്‍ 7-ന് വിഡ എന്ന പേരില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കമ്ബനി തയ്യാറെടുക്കുകയാണ്. വിഡയില്‍ നിന്നുള്ള ഈ ഇലക്‌ട്രിക് വാഹനം ഓള്‍സ് എസ്1, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കും.

2021 ഓഗസ്റ്റില്‍ ഹീറോ മോട്ടോകോര്‍പ്പ് പ്രദര്‍ശിപ്പിച്ച ഈ ഇലക്‌ട്രിക് ഇരുചക്ര വാഹനം കമ്ബനിയുടെ 10-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകും. അടുത്തിടെ ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 പതിപ്പും പുറത്തിറക്കിയിരുന്നു. സാങ്കേതിക വിദഗ്ധരായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഫീച്ചറുകളുമായാണ് മോട്ടോര്‍സൈക്കിള്‍

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

4 minutes ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

4 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

6 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

6 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

8 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

9 hours ago