california

കോവിഡ്-19 ഭീഷണി; മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി കാലിഫോർണിയയിലെ സോനോമ കൗണ്ടി

കാലിഫോർണിയയിലെ സോനോമ കൗണ്ടിയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പനി സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ, കോവിഡ്-19 ബാധിക്കാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് അധികൃതർ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഈ…

3 months ago

കത്തിച്ചാമ്പലായത് മുപ്പതിനായിരം ഏക്കർ ! കാലിഫോർണിയയിലെ തീപിടിത്തത്തിൽ നടുങ്ങി അമേരിക്ക ; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ: അമേരിക്കയെ നടുക്കി കൊണ്ട് കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീയിൽ കത്തി ചാമ്പലായത് മുപ്പതിനായിരം ഏക്കറെന്ന് റിപ്പോർട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി.…

12 months ago

അമേരിക്കയിൽ ഹിന്ദു ക്ഷേത്രം വീണ്ടും ആക്രമിക്കപ്പെട്ടു!ഇത്തവണ അക്രമത്തിനിരയായത് കാലിഫോർണിയയിലെ സ്വാമിനാരായണ ക്ഷേത്രം

ഇന്നലെ രാത്രി കാലിഫോർണിയയിലെ സാക്രമെൻ്റോ ഏരിയയിലുള്ള BAPS ശ്രീ സ്വാമിനാരായണ മന്ദിർ ഹിന്ദു വിരുദ്ധ സന്ദേശങ്ങളാൽ അവഹേളിക്കപ്പെട്ടു .ന്യൂയോർക്കിലെ BAPS മന്ദിറിൽ സമാനമായ ഒരു നശീകരണ പ്രവർത്തനം…

1 year ago

ഉന്നത വിദ്യാഭ്യാസം ; ഉയർന്ന ഉദ്യോഗം ; എന്നിട്ടും ഗൃഹനാഥന്റെ സംശയരോഗം വില്ലനായി ! കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത് !

അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സാന്മെറ്റേയോയിലാണ് കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ…

2 years ago

കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തിന്റെ മരണം കൊലപാതകം? ശരീരത്തിൽ വെടിയേറ്റ പാടുകൾ, സമീപത്ത് തോക്കും കണ്ടെത്തി; ദുരൂഹത!

കൊല്ലം: കാലിഫോർണിയയിൽ വീടിനുള്ളിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. വിഷവാതകം ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന റിപ്പോർട്ടുകളാണ് പുറത്ത്…

2 years ago

കാലിഫോർണിയയിൽ കലിയടങ്ങാതെ ശീത കൊടുങ്കാറ്റ് !<br>മഞ്ഞുമൂടിയ നിലയിൽ ലോസ് ഏഞ്ചൽസ് !

കാലിഫോർണിയ : ദിവസങ്ങളായി വീശിയടിക്കുന്ന ശീത കൊടുങ്കാറ്റിൽ കാലിഫോർണിയയിലുണ്ടായ വൈദ്യുതി മുടക്കത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായി . തീവ്രമായ കൊടുങ്കാറ്റ് കാരണം നഗരത്തിലെ ബീച്ചുകളും ഹൈവേകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ലോസ്…

3 years ago

കാലിഫോർണിയയിൽ തട്ടിക്കൊണ്ട് പോയ ഇന്ത്യന്‍ വംശജരായ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചവരിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞും

കാലിഫോര്‍ണിയ: അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരായ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. 8 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുളളവരാണ് കൊല്ലപ്പെട്ടത്‌..പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ഹര്‍സി പിന്ദ് സ്വദേശികളായ കുടുംബത്തെ…

3 years ago

കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ, വിമാനം പൂർണ്ണമായി തകർന്നു

വാട്‌സോൺവില്ലേ: കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. നോർത്തേൺ കാലിഫോർണിയയിലാണ് അപകടമുണ്ടായത്. വാട്‌സോൺവില്ലേ മുനിസിപ്പൽ എയർപോർട്ടിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അപകട സമയം…

3 years ago

ഐഫോൺ14; വലിപ്പമുള്ള ഡിസ്പ്ലേയോട് കൂടിയ ആദ്യ ഐഫോൺ; സെപ്തംബറിലെത്തുമെന്ന് സൂചന നൽകി ആപ്പിൾ

കാലിഫോർണിയ: ഐഫോൺ14 സെപ്തംബർ 7-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനകൾ നൽകി ആപ്പിൾ. വലിപ്പമുള്ള ഡിസ്പ്ലേയോട് കൂടിയ ആദ്യ ഐഫോണായിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കി. ഐഫോൺ 14 ഐഫോൺ…

3 years ago

ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ വെ​ടി​വ​യ്പ്; ര​ണ്ട് മ​ര​ണം

വാ​ഷിം​ഗ്ട​ണ്‍: ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ വാ​ള്‍​മാ​ര്‍​ട്ട് വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ റെ​ഡ് ബ​ള്‍​ഫി​ലാ​ണ് സം​ഭ​വം. കാ​ലി​ഫോ​ര്‍​ണി​യ ആ​രോ​ഗ്യ​വി​ഭാ​ഗം മീ​ഡി​യ മാ​നേ​ജ​ര്‍…

5 years ago