camera

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഭയന്ന് പുലിക്കുന്നിലെ നാട്ടുകാര്‍; രണ്ട് ആടുകളെ കൊന്നു;വന്യജീവിയുടെ സാന്നിധ്യം നിരീക്ഷിക്കാൻ ക്യാമറയുമായി വനംവകുപ്പ്

കോട്ടയം: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഉറക്കം നഷ്ട്ടപ്പെട്ട് കോട്ടയം മുണ്ടക്കയത്തിനടുത്തുളള പുലിക്കുന്നിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം…

11 months ago

‘പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണം’; തത്സമയ നിരീക്ഷണത്തിനുള്ള ക്യാമറകൾ സ്ഥാപിക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം എടുക്കണമെന്നുംഹൈക്കോടതി

കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന്ഹൈക്കോടതി. പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡപ്യൂട്ടി ഡയറക്ടർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. കൂടാതെ പൊന്നമ്പലമേട്ടിൽ തത്സമയ നിരീക്ഷണത്തിനുള്ള…

12 months ago

ആകെ കൺഫ്യൂഷൻ ആയല്ലോ!! യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തു;പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്‌ക്ക്

പാലക്കാട്: ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന്റെ ക്യാമറ ദൃശ്യത്തിന് പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്‌ക്ക്. തൃശ്ശൂർ-കറുകുറ്റി റോഡിൽ കറുകുറ്റി ജംഗ്ഷനിലെ ക്യാമറയിൽ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ ദൃശ്യത്തിനാണ്…

1 year ago

ആശ്വാസിക്കാൻ വരട്ടെ, പഴയ കാമറ എല്ലാം കാണുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട് കേട്ടോ! ഒരു മാസ​ത്തേക്ക് വെറുതെയിരിക്കുന്നത് എ.ഐ കാമറ മാത്രം

കോഴിക്കോട്: സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എ.ഐ. കാമറകള്‍ കണ്ടെത്തുന്ന നിയമലംഘങ്ങള്‍ക്ക് മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇത്, താൽകാലിക ആശ്വാസമായെടുത്തിരിക്കുകയാണ്…

1 year ago

എലിയെപ്പേടിച്ച് ഇല്ലം ചുട്ട് കോളേജ് അധികൃതർ; ടാപ്പ് കള്ളനെ പിടികൂടാൻ ടോയ്‌ലറ്റിനുള്ളിലും ക്യാമറ! പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ലഖ്‌നൗ : കോളേജില്‍ ടോയ്‌ലറ്റിനുള്ളിലും സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തില്‍ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. 'വിദ്യാർത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം' എന്നാരോപിച്ച് ഉത്തർപ്രദേശ് അസംഗറിലെ ഡിഎവി പിജി കോളേജ്…

1 year ago

‘ക്യാമറ വെക്കണമെന്ന നിർദേശം അപ്രായോഗികം’;സർവ്വീസുകൾ നിർത്തിവെക്കുമെന്ന് സ്വകാര്യ ബസുടമകൾ

പാലക്കാട്: സ്വകാര്യ ബസുകളിൽ ഈ മാസം 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.അതിനാൽ റോഡ് സേഫ്റ്റി ഫണ്ടിൽ…

1 year ago

പൊതുജനത്തിന്റെ നികുതിപ്പണം പാഴാക്കാനായൊരു സർക്കാർ!!
പൊലീസുകാരെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറകൾ കണ്ണടച്ചു;
കോടികൾ മുടക്കിയ ക്യാമറകൾ എന്ത് ചെയ്‌തെന്നതിൽ മൗനം പാലിച്ച് കേരള പോലീസ്

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. സർക്കാർ ഖജനാവിൽ നിന്ന് ഒരു കോടിയോളം രൂപ മുടക്കി വാങ്ങിയ ബോഡി…

1 year ago

ക്യാമറാ പ്രേമികൾക്ക് ഒരു ദുഃഖവാർത്ത; ‘കാനോണ്‍’ ഇനി ഡിഎസ്എല്‍ആര്‍ ക്യാമറകൾ നിർമ്മിക്കില്ല

ജപ്പാൻ ആഗോളക്യാമറ ബ്രാന്‍ഡായ കാനോണ്‍ ഡിഎസ്എല്‍ആര്‍ (DSLR) ക്യാമറകളുടെ നിര്‍മ്മാണം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. നോണ്‍ 1ഡി എക്സ് മാര്‍ക്ക് III ആണ് തങ്ങളുടെ അവസാനത്തെ ഡിഎസ്എല്‍ആര്‍ ക്യാമറയെന്ന്…

2 years ago