ആലുവ: ആലുവ (Aluva) മുട്ടത്ത് കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍…
കോട്ടയം: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒന്നരവയസ്സുകാരനും മുത്തശ്ശിയ്ക്കും ദാരുണാന്ത്യം. കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇരുവരും. മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ…
ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പാലക്കാട് മലമ്പുഴയ്ക്കടുത്തുള്ള മന്തക്കാട് കവലയിലാണ് സംഭവം അരങ്ങേറിയത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെ മലമ്പുഴ…
തൊടുപുഴ: തൊടുപുഴക്ക് സമീപം കാഞ്ഞാറിൽ കാര്‍ (Car) വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാല്‍…
ദില്ലി: രാജ്യത്ത് എല്ലാ കാറുകള്‍ക്കും എയര്‍ ബാഗ് സംവിധാനം ഉടന്‍ നിര്‍ബന്ധമാക്കും. ഇക്കോണമി മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ കാറുകള്‍ക്കും മുന്‍ സീറ്റില്‍ യാത്രക്കാരുടെ ഭാഗത്ത് എയര്‍ ബാഗ്…
കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറോടിച്ച് എത്തിയവർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ചു വന്നവർ ക്ഷേത്രച്ചിറയിൽ വീഴാതെ ഭാഗ്യംകൊണ്ടു…