central government

അടിയന്തിര ഇടപെടലുമായി കേന്ദ്രസർക്കാർ !ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേൽ പൗരന്റെ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേൽ പൗരന്റെ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി രാജ്യം ബന്ധപ്പെട്ടു. ഇന്ന്…

3 weeks ago

സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസം! 3000 കോടി കടമെടുക്കാൻ അനുമതി നൽകി കേന്ദ്രം

ദില്ലി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നൽകി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് 3000 കോടി കടമെടുക്കാൻ അനുമതി നൽകി കേന്ദ്രം. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധിയിൽ നിന്ന്…

3 weeks ago

എച്ച്എൽഎല്ലിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വിഭാഗത്തിൽ തന്നെ നിലനിർത്തി കൂടുതൽ പദ്ധതികൾ അനുവദിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ ;കേന്ദ്ര സർക്കാർ മറിച്ചൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇലക്ഷൻ മുന്നിൽ കണ്ട് ഇടത് വലത് പാർട്ടികൾ നടത്തുന്ന നുണ പ്രചരണമാണിതെന്നും മറുപടി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ ;ആക്കുളം യൂണിറ്റ് സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥിക്ക് വമ്പൻ സ്വീകരണം

തിരുവനന്തപുരം: എച്ച്.എൽ.എൽ ആക്കുളം യൂണിറ്റ് സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥിരാജീവ് ചന്ദ്രശേഖറിന് മുന്നിൽ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പറയാനുള്ള പ്രധാന ആവശ്യം എച്ച്.എൽ.എല്ലിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വിഭാഗത്തിൽ തന്നെ…

4 weeks ago

ഉള്ളി വിലയിലുണ്ടാകുന്ന അസ്ഥിരത ഒഴിവാക്കുക ലക്ഷ്യം !കേന്ദ്ര സർക്കാർ നാളെ മുതൽ വിപണി വിലയിൽ കർഷകരിൽ നിന്ന് ഉള്ളി സംഭരിച്ചു തുടങ്ങും

വാർഷിക വേനൽക്കാല സീസണിൽ വിതരണത്തിൽ കുറവുണ്ടാകുന്നതിനെത്തുടർന്ന് ഉള്ളി വിലയിലുണ്ടാകുന്ന അസ്ഥിരത ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് 2024-25 വർഷത്തേക്ക് 5 ലക്ഷം ടൺ അടിയന്തര കരുതൽ ശേഖരം ഉണ്ടാക്കുന്നതിനായി കേന്ദ്ര…

1 month ago

തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം വർധിപ്പിച്ചു ! വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്നത് എട്ട് മുതൽ 10 ശതമാനം വർധനവ് ; കേരളത്തിൽ വർധിക്കുക 13 രൂപ

ദില്ലി : തൊഴിലുറപ്പ് പദ്ധതി (മഹാത്മാ​ഗാന്ധി നാഷ്ണൽ റൂറൽ എംപ്ലോയിമെന്റ് ​ഗ്യാരന്റി സ്കീം) യുടെ ദിവസ വേതനം വർധിപ്പിച്ചു. എട്ട് മുതൽ 10 ശതമാനം വർധനവാണ് വിവിധ…

1 month ago

പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് !സിഎഎ ആപ്പ് പുറത്തിറക്കി; CAA 2019 ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി

ദില്ലി : പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പൗരത്വം അപേക്ഷിക്കാനായി സിഎഎ വെബ്സൈറ്റ് തുറന്നതിന് പിന്നാലെ സിഎഎ ആപ്പും സർക്കാർ പുറത്തിറക്കി. CAA 2019…

2 months ago

വീണ്ടും മനസ് നിറച്ച് മോദി !അന്താരാഷ്ട്ര തലത്തിൽ ഇന്ധന വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ ; പെട്രോളിനും ഡീസലിനും കുറച്ചത് ലിറ്ററിന് രണ്ട് രൂപ വീതം; നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ

വനിതാ ദിനത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) 100 രൂപ കുറച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ്…

2 months ago

ഇന്ത്യയിലെ 18 കോടി മുസ്‍ലിങ്ങളുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ല. അവരുടെ ഇന്ത്യൻ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും പൗരത്വ നിയമ ഭേദഗതിയിലില്ല !കുപ്രചരണങ്ങൾ പൊളിച്ച് കേന്ദ്രസർക്കാർ വിശദീകരണം

ദില്ലി : കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. പൗരത്വനിയമ ഭേദഗതി മുസ്‌ലിം വിരുദ്ധ നിയമാണ് എന്ന തരത്തില്‍ സിപിഎം ഉൾപ്പെടെയുള്ള…

2 months ago

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം !ഈ മാസം പതിനഞ്ചിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ച് കേന്ദ്രസർക്കാർ

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ ഈ മാസം പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു.കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചിരുന്നു.ഇതിന്…

2 months ago

ജോലി തട്ടിപ്പിൽ പെട്ട് റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ ! റഷ്യയില്‍ ജോലി വാഗ്ദാനംചെയ്യുന്ന ഏജന്റുമാരുടെ കെണിയില്‍ പെടരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് !

ജോലി തട്ടിപ്പിൽ പെട്ട് റഷ്യ- യുക്രെയ്ൻ യുദ്ധമുഖത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ രാജ്യം പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്ര സർക്കാർ. റഷ്യയിലെത്തിയ ഇവർ റഷ്യൻ…

2 months ago