central government

കുച്ചിപ്പുടി നർത്തകൻ അമർനാഥ് ഘോഷിന്റെ കൊലപാതകം ! അമേരിക്കൻ ഭരണകൂടവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ

പ്രശസ്ത കുച്ചിപ്പുടി നർത്തകൻ അമർനാഥ് ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അമേരിക്കൻ ഭരണകൂടവുമായി ബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസിലെ വാഷിങ്ടൺ സർവകലാശാലയിൽ…

2 months ago

സംസ്ഥാന സർക്കാരിന്റെ അവഗണനയിലും കനത്ത നഷ്ടത്തിലും മനംമടുത്ത കേരളത്തിലെ റബ്ബർ കർഷകർക്ക് കൈത്താങ്ങുമായി പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ്; ഇരുപതിന ശുപാർശയുമായി കേന്ദ്രസർക്കാരിനെ സമീപിച്ചു

ദില്ലി : കേരളത്തിൽ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറയൊരുക്കിയ റബ്ബര്‍ കൃഷിയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നത് തുടരുന്നതിനിടെ പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് വിഷയത്തിലിടപെടുന്നു…

2 months ago

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്കാർ അകപ്പെട്ടതായി സ്ഥിരീകരണം ! മോചനത്തിനായുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്രസർക്കാർ

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്കാർ അകപ്പെട്ടതായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തന്നെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. തൊഴിൽ തട്ടിപ്പിൽപ്പെട്ട് ഇന്ത്യക്കാർ റഷ്യൻ…

2 months ago

‘പൂനം പാണ്ഡേ സെർവിക്കൽ ക്യാൻസറിനെതിരായ ബ്രാൻഡ് അംബാസഡർ അല്ല’; വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: നടി പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ദേശീയ കാമ്പയിൻ്റെ ബ്രാൻഡ് അംബാസഡറായി പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പാണ്ഡെ പ്രചാരണത്തിൻ്റെ…

3 months ago

കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാർക്ക് ഇളവ് നൽകുമെന്ന് കേന്ദ്രസർക്കാർ ! ടിക്കറ്റ് നിരക്കിൽ ലഭിക്കുക 40,000 രൂപയുടെ ഇളവ്

ഹജ്ജ് തീർത്ഥാടകർക്ക് യാത്ര ഇളവ് നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ…

3 months ago

പനഗരിയ വീണ്ടും ധനകാര്യ കമ്മീഷൻ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു

ദില്ലി: ​മോ​ദി സ​ർ​ക്കാ​റി​ന്‍റെ ഉ​പ​ദേ​ശ​ക സമിതിയിൽ അംഗമായിരുന്ന അ​ര​വി​ന്ദ്​ പ​ന​ഗ​രി​യ​​യെ അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം 16ാം ധ​നക​മ്മീഷ​ൻ ചെ​യ​ർ​മാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നി​തി ആ​യോ​ഗ്​ മു​ൻ…

4 months ago

ഓരോ രൂപയും ജനസേവനത്തിന് !സർക്കാർ ഓഫീസുകളിലും പരിസരത്തും കെട്ടിക്കിടന്ന ഉപയോഗ ശൂന്യമായ സാധനങ്ങൾ വിറ്റഴിച്ച് കേന്ദ്ര സർക്കാർ ഖജനാവിലെത്തിച്ചത് 1 ,163 കോടി!

ദില്ലി : സർക്കാർ ഓഫീസുകളിലും പരിസരത്തും കെട്ടിക്കിടന്ന ഉപയോഗ ശൂന്യമായ സാധനങ്ങൾ വിറ്റതിലൂടെ കേന്ദ്രസർക്കാർ ഖജനാവിൽ എത്തിച്ചത് 1 ,163 കോടി രുപയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.…

4 months ago

അരിവില പിടിച്ചുനിർത്താൻ നിർണ്ണായക പദ്ധതിയുമായി കേന്ദ്രസർക്കാർ ! ഭാരത് റൈസ് ഉടൻ തന്നെ വിപണിയിലെത്തിച്ചേക്കും

കുതിച്ചുയരുന്ന അരിവില പിടിച്ചുനിർത്താൻ നിർണ്ണായക പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കിലോയ്ക്ക് 25 രൂപ നിരക്കിൽ ഭാരത് റൈസ് ഉടൻ തന്നെ സർക്കാർ വിപണിയിലെത്തിക്കുമെന്ന് ഒരു മുതിർന്ന…

4 months ago

അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ എന്തെല്ലാമാണെന്ന് എല്ലാ ഭാഷകളിലും രേഖപ്പെടുത്തണം !ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം ! സമൂഹ മാദ്ധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇൻസ്റ്റ​ഗ്രാം, എക്സ് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. നിർമിത ബുദ്ധി ഉപയോ​ഗിച്ച് കൃത്രിമമായ ചിത്രങ്ങളും വീഡിയോകളും…

4 months ago

കേന്ദ്ര സർക്കാരും ഉൾഫയും തമ്മിലുള്ള ചർച്ചകൾ വിജയം ; കരാർ ഡിസംബർ 29 ന് ഒപ്പുവച്ചേയ്ക്കും

12 വർഷത്തെ ചർച്ചകൾക്കൊടുവിൽ, ഒരാഴ്ചയ്ക്കുളളിൽ കേന്ദ്രവും ഉൾഫയും (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) സമാധാന കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. സമാധാന ഉടമ്പടി കേന്ദ്രം ഏതാണ്ട് അന്തിമമാക്കിയതായും…

4 months ago