ഗാന്ധിനഗർ : ഗുജറാത്തിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ 250 ബംഗ്ലാദേശി പൗരന്മാരെ നാടുകടത്തി കേന്ദ്രസർക്കാർ. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ധാക്കയിലേക്ക് കൊണ്ടുപോയത്. അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ…
ദില്ലി : തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർഅടച്ചുപൂട്ടുമെന്ന വാർത്തകൾ തള്ളി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.സെന്റർ ഡിആർഡിഒ ഏറ്റെടുക്കുമെന്നും ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസർക്കാരിൽ നിന്ന്…
ദില്ലി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ അപകടത്തിനിരയായ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രസർക്കാർ. ഇവ ദില്ലിയിലെ ലാബിൽ പരിശോധിച്ച്…
റോഡപകടങ്ങളും റോഡപകടങ്ങളിലുണ്ടാകുന്ന മരണ നിരക്കും കുറയ്ക്കുന്നതിനായി സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ. 2026 ജനുവരി ഒന്നു മുതൽ നിർമിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങൾക്കും ആന്റി-ലോക്ക് ബ്രേക്കുകൾ അഥവാഎബിഎസ് നിർബന്ധമാക്കാൻ സർക്കാർ…
രാജ്യത്ത് എയർ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ കഴിയില്ല എന്നാണ്…
ദില്ലി : മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. ഇതോടെ…
ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിക്കെതിരെ വീണ്ടും കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന തുർക്കിഷ് കമ്പനിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രസർക്കാർ…
ദില്ലി : നെഹ്റു യുവ കേന്ദ്ര (എൻവൈകെ)യുടെ പേര് മാറ്റി കേന്ദ്രസർക്കാർ. മേരാ യുവഭാരത് എന്നാണ് പുതിയ പേര്. എൻവൈകെയുടെ വെബ്സൈറ്റിൽ പുതിയ പേര് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.…
ദില്ലി : വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതെന്നാണ് വിവരം. അദ്ദേഹത്തിന്റെ വാഹന…
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെയും തുര്‍ക്കിയുടെ…