centralgovernment

5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ഇൻഷുറൻസ്; മഹാമാരിയിൽ അനാഥരായ കുരുന്നുകളെ ചേർത്തുപിടിച്ച് കേന്ദ്ര സർക്കാർ

ദില്ലി: കോവിഡ് കാരണം അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 18 വയസിന് താഴെയുള്ള അനാഥരായ കുട്ടികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഇൻഷുറൻസ്…

3 years ago

‘കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച ‘; കേരളത്തിനെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രസംഘം

ദില്ലി: കോ​വി​ഡ് മഹാമാരിയുടെ ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ല്‍ കേ​ര​ളം ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കേ​ന്ദ്ര​സം​ഘം. കേ​ര​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര​സം​ഘ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് ഇത്തരത്തിലൊരു…

3 years ago

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച; അഫ്‌ഗാൻ പൗരൻ എങ്ങനെ കേരളത്തിലെത്തിയെന്ന് കേന്ദ്ര ഏജൻസി

ദില്ലി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് കേന്ദ്ര ഏജൻസികൾ. ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണെന്ന് അന്വേഷണ…

3 years ago

“അടിത്തറ ഇളകിയിട്ടും കോണ്‍ഗ്രസ് പഠിക്കുന്നില്ല… നമുക്ക് കൂട്ട് സത്യവും ജനങ്ങളും മാത്രം…”; ബിജെപി എംപിമാരോട് പ്രധാനമന്ത്രി

ദില്ലി: സാധാരണക്കാര്‍ക്കിടയില്‍ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാൻ ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. കേന്ദ്ര സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രതയിലാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.…

3 years ago

കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; പുനഃസംഘടനയ്ക്ക് ശേഷമുള്ള രണ്ടാം സമ്മേളനം ജൂലൈ 14ന്

ദില്ലി: കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം ഇത് രണ്ടാമതായാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഈ മാസം 14നാണ് യോഗം ചേരുക. ജൂലൈ ഏഴിനാണ്…

3 years ago

സിക്ക വൈറസ് വ്യാപനം; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തലസ്ഥാന ജില്ലയിൽ എത്തും. വൈറസ്…

3 years ago

കാശ്മീരിന് പുതുവെളിച്ചം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍; പൂഞ്ച് മേഖലയില്‍ ഇനി വൈദ്യുതിയുടെ പൂരം

പൂഞ്ച് : ജമ്മു കാശ്മീരിലെ വൈദ്യുതി മേഖലക്ക് പുതിയ മുഖം നല്‍കി കേന്ദ്രസര്‍ക്കാര്‍. പൂഞ്ച് മേഖലയില്‍ ഏഴ് വര്‍ഷം മുമ്പ് തകരാറിലായ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികള്‍…

3 years ago

തെറ്റായ ഇന്ത്യൻ ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ; നടപടി വൻപ്രതിഷേധത്തെത്തുടർന്ന്

ദില്ലി: ജമ്മുകശ്മീരും, ലഡാക്കും ഒഴിവാക്കി തെറ്റായ ഇന്ത്യൻ ഭൂപടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ത് നീക്കം ചെയ്ത് ട്വിറ്റർ. തിങ്കളാഴ്ച രാത്രിയോടെയാണ് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിൽ…

3 years ago

ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാകവചമൊരുക്കി കേന്ദ്രം: ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം

ദില്ലി: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. ഇത്തരം സംഭവങ്ങളില്‍ എത്രയുംവേഗം…

3 years ago

നൂറുമേനി വിളവുമായി കശ്മീർ താഴ്‌വരയിലെ ചെറിപ്പഴങ്ങൾ; വിമാന മാർഗ്ഗം വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ

ശ്രീനഗർ : കശ്മീർ താഴ്‌വരയിൽ നൂറുമേനി വിളവു നൽകി ചെറി. വിളകൾ വിമാന മാർഗ്ഗം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വിൽപ്പനയ്ക്കായി എത്തിക്കാൻ കേന്ദ്ര സർക്കാർ. ഇക്കുറി മികച്ച വിളവാണ്…

3 years ago