Champions trophy

ചാമ്പ്യൻസ് !!! ഫൈനൽ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് തകർത്ത് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി ഇന്ത്യ

ദുബായ് : ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്. ദുബായിൽ നടന്ന കലാശപ്പോരിൽ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന…

9 months ago

വരിഞ്ഞു മുറുക്കി സ്പിന്നർമാർ !മിന്നലാട്ടം നടത്താതെ കിവീസ് ബാറ്റർമാർ; ഇന്ത്യയ്ക്ക് കപ്പിനും ചുണ്ടിനുമിടയിൽ ഇനി 252 റൺസ് ദൂരം

ദുബായ്: സ്പിന്നർമാരുടെ കരുത്തിൽ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടി ഇന്ത്യ. 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ്…

9 months ago

ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ! സെമിയിൽ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തകർത്തു !

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്ന് ടീം ഇന്ത്യ . സെമിയില്‍ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ അന്തിമ പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. നാളത്തെ ന്യൂസീലന്‍ഡ്…

9 months ago

വമ്പൻ സ്കോറിലെത്താതെ ഓസ്‌ട്രേലിയ ! : ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയ ലക്ഷ്യം

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സിന് എല്ലാവരും പുറത്തായി.…

9 months ago

ചാമ്പ്യൻസ് ട്രോഫി: കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; സെമിയിൽ ഓസ്‌ട്രേലിയയെ നേരിടും

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യക്ക് മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ്…

10 months ago

കുരങ്ങന്മാർ പോലും ഇങ്ങനെ പഴം തിന്നില്ല. !!!ചാമ്പ്യൻസ് ട്രോഫിയിൽ സെമി കാണാതെ പുറത്തായ പാക് ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങൾ

ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഫൈനൽ കാണാതെ പുറത്തായ പാകിസ്ഥാൻ ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങൾ. കളിക്കിടെയുള്ള ടീമിന്റെ ഭക്ഷണരീതിയെ മുൻ നായകൻ വസീം അക്രം കുറ്റപ്പെടുത്തിയിരുന്നു.കളിക്കിടെ…

10 months ago

ചാമ്പ്യൻസ് ട്രോഫിക്കെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാൻ ഐഎസ് ഭീകരർ പദ്ധതിയിടുന്നു ;മുന്നറിയിപ്പുമായി പാക് ഇന്റലിജൻസ്; പരിശോധന ശക്തമാക്കി അധികൃതർ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നതിനായി പാകിസ്ഥാനിൽ എത്തിച്ചേർന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാൻ ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ പ്രൊവിൻസ് പദ്ധതിയുടുന്നതായി പാക് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ…

10 months ago

കോഹ്‌ലിക്ക് സെഞ്ചുറി !ആധികാരിക വിജയവുമായി ഇന്ത്യ !! പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി സെമി കാണാതെ പുറത്ത് !

ദുബായ് : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാകിസ്താനെ ആറു വിക്കറ്റിന് തകർത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 242…

10 months ago

ഗ്ലാമര്‍ പോരാട്ടത്തിന് സാക്ഷിയായി ബുംറയും ; ചിത്രങ്ങൾ വൈറൽ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ -പാകിസ്ഥാൻ മത്സരം കാണാനെത്തി ഇന്ത്യൻ സ്റ്റാർ പേസർ താരം ജസ്പ്രീത് ബുംറ. പരിക്കേറ്റതിനാല്‍ ബുംറ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള…

10 months ago

ചാമ്പ്യന്‍സ് ട്രോഫി! ഗ്ളാമർ പോരിൽ പാകിസ്ഥാന് ബാറ്റിങ്; ആദ്യ വിക്കറ്റ് വീഴ്ത്തി ഹാർദിക് പാണ്ഡ്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ - പാകിസ്താന്‍ മത്സരത്തില്‍ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവിൽ 8.2 ഓവറിൽ ഒരു വിക്കറ്റ്…

10 months ago