chandrayaan2

ചന്ദ്രയാൻ രണ്ട്​ ദൗത്യം പരാജയമല്ലെന്ന്​ ബഹിരാകാശ യാത്രികന്‍ രാകേഷ്​ ശർമ

വലിയമല: ച​ന്ദ്ര​യാ​ന്‍-ര​ണ്ട്​ ദൗ​ത്യം പ​രാ​ജ​യ​മ​ല്ലെ​ന്നും അ​തു​വ​ഴി​യു​ണ്ടാ​യ നേ​ട്ട​ങ്ങ​ൾ രാ​ജ്യ​ത്തി​ന്​ അ​ഭി​മാ​ന​ക​ര​മാ​​ണെ​ന്നും ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​ദ്യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി രാ​കേ​ഷ് ശ​ര്‍മ. വ​ലി​യ​മ​ല ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂട്ട്​ ഓഫ്​ സ്​​പെ​യ്​​സ്​ സ​യ​ൻ​സ്​…

5 years ago

രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം; ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക്

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് . ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു.…

5 years ago

ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിലെ നിര്‍ണ്ണായക ദിനം; ചന്ദ്രയാൻ- 2 ഇന്ന് ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട :ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. രാവിലെ ഒൻപതരയോടെയാണ് ചന്ദ്രയാൻ 2 പേടകം ചരിത്രനേട്ടം കുറിക്കുക.വിക്ഷേപണത്തിന് 29 ദിവസങ്ങൾ പിന്നിട്ടശേഷമാണ്…

5 years ago

ഇന്ത്യയുടെ അഭിമാനം കുതിച്ചുയര്‍ന്നു; ചന്ദ്രയാൻ 2 ഭ്രമണപഥത്തിലെത്തി

ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാൻ 2 പറന്നുയർന്നു. ചന്ദ്രയാൻ - 2 ആദ്യഘട്ടം വിജയകരമാക്കി, കൃത്യസമയത്ത് തന്നെ ഭ്രമണപഥത്തിലെത്തി ഇതോടെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണനിലയത്തിൽ വിജയാരവം തുടങ്ങി കഴിഞ്ഞു.

5 years ago

ചന്ദ്രയാന്‍-2ന്‍റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ തകൃതിയില്‍

ചന്ദ്രയാൻ രണ്ട് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നു. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം നടക്കുക.ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്.എന്നാല്‍…

5 years ago

ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ രണ്ട്; വിക്ഷേപണത്തിനുള്ള അവസാന ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ രണ്ട് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നു. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളെ തുടർന്ന്…

5 years ago