Categories: India

ചന്ദ്രയാൻ രണ്ട്​ ദൗത്യം പരാജയമല്ലെന്ന്​ ബഹിരാകാശ യാത്രികന്‍ രാകേഷ്​ ശർമ

വലിയമല: ച​ന്ദ്ര​യാ​ന്‍-ര​ണ്ട്​ ദൗ​ത്യം പ​രാ​ജ​യ​മ​ല്ലെ​ന്നും അ​തു​വ​ഴി​യു​ണ്ടാ​യ നേ​ട്ട​ങ്ങ​ൾ രാ​ജ്യ​ത്തി​ന്​ അ​ഭി​മാ​ന​ക​ര​മാ​​ണെ​ന്നും ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​ദ്യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി രാ​കേ​ഷ് ശ​ര്‍മ. വ​ലി​യ​മ​ല ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂട്ട്​ ഓഫ്​ സ്​​പെ​യ്​​സ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി​യി​ൽ എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സ്​​മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ലാ​ന്‍ഡ​റി‍​ന്‍റെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്യു​ക​യാ​ണ് ഇ​പ്പോ​ള്‍വേ​ണ്ട​ത്. സു​ര​ക്ഷി​ത സാ​ങ്കേ​തി​ക വി​ദ്യ ഉ​റ​പ്പാ​ക്കി​യ​ശേ​ഷം മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തി​ലെ​ത്തി​ക്കാ​ന്‍ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ലൂ​ടെ ഐ.​എ​സ്.​ആ​ര്‍.​ഒ​ക്ക് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ത്ഭു​ത​ക​ര​മാ​യ ദൗ​ത്യ​മാ​യി​രു​ന്നു ച​ന്ദ്ര​യാ​ൻ ര​ണ്ട്. ഇ​ത്​ രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ച്ചു നി​ർ​ത്തി. പു​ല​ർ​ച്ച നാ​ലി​നാ​ണ്​ അ​ന്ന്​ ഞാ​ൻ ഉ​റ​ങ്ങാ​ൻ പോ​യ​ത്. നേ​ടി​യ നേ​ട്ട​ത്തി​ൽ നാ​മെ​ല്ലാം അ​ഭി​മാ​നി​ക്കു​ന്നു.

അ​വ​സാ​ന സെ​ക്ക​ൻ​ഡു​ക​ളി​ൽ എ​ന്ത്​ സം​ഭ​വി​ച്ചു​വെ​ന്ന്​ സൂ​ക്ഷ്​​മ​മാ​യി പ​രി​ശോ​ധി​ക്ക​ണം. വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​ത്​ ഏ​തൊ​രു ഗ​വേ​ഷ​ണത്തിന്‍റെയും ഭാ​ഗ​മാ​ണ്. നി​രാ​ശ​പ്പെ​ടേ​ണ്ട​തി​ല്ല. ബ​ഹി​രാ​കാ​ശ​ത്തേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ദൗ​ത്യം ഒ​രു യാ​ത്ര​കൊ​ണ്ട്​ അ​വ​സാ​നി​ക്കു​ന്ന​താ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ.ഐ.എസ്.ടി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി രാ​കേ​ഷ്​ ശ​ർ​മ സംസാരിച്ചു. ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​യ താ​ൻ ആ​ദ്യ​മാ​യി ക​ണ്ട​ത്​ മാ​തൃ​രാ​ജ്യ​ത്തെ​യാ​ണെ​ന്നും മൂ​ന്ന്​ ഭാ​ഗ​വും സ​മു​ദ്ര​ത്താ​ൽ ചു​റ്റ​പ്പെ​ട്ട കാ​ഴ്​​ച മ​നോ​ഹ​ര​മാ​യി​രു​ന്നെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​ര​മാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

admin

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

8 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

8 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

9 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

9 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

10 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

10 hours ago