chennithala

ബ്രഹ്മപുരം തീപിടിത്തം : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. കൊച്ചി ഇപ്പോൾ ഗ്യാസ് ചേംബറിനുള്ളിലാണെന്നും ജങ്ങളെ ബന്ദിയാക്കുകയാണ് സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ ഇതുവരെ…

1 year ago

ഇപിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല ; പരാതി തേച്ചുമായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ വില നൽകേണ്ടി വരും

തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ പുറത്തുവന്നിട്ടും സർക്കാർ പ്രതികരിക്കാത്തതിനെകുറിച്ച് ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെപ്പറ്റി ഒന്നും…

1 year ago

എരിതീയിൽ എണ്ണ ഒഴിച്ച് ആളികത്തിക്കരുത്; ചെന്നിത്തലയെ ലക്ഷ്യമാക്കി തിരുവഞ്ചൂരിന്റെ കുത്ത്

കോട്ടയം: കോൺഗ്രസിൽ പടർന്ന വിവാദ തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുത് , ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുത്. രമേശ് ചെന്നിത്തലയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.…

3 years ago

രമേശ് ചെന്നിത്തലയുടെ വാക്കുകൾ ചൊടിപ്പിച്ചു, ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടാൻ ശ്രീരാമകൃഷ്ണന്റെ വെല്ലുവിളി|Chennithala

പൊന്നാനി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ യാത്രയ്ക്ക് പൊന്നാനിയിൽ ലഭിച്ച സ്വീകരണത്തിനിടെ തനിക്കെതിരെ പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ രംഗത്തെത്തി. ആർജവമുണ്ടെങ്കിൽ…

3 years ago

മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി മുന്‍കൂര്‍ജാമ്യം എടുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി മുന്‍ കൂര്‍ ജാമ്യം എടുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഓഫിസിനെക്കുറിച്ചും അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് ചെന്നിത്തല ആരോപിച്ചു.…

4 years ago

ചെന്നിത്തലയുടെ നാവ് പൂട്ടിപ്പോയോ? നട്ടെല്ല് വളഞ്ഞ് പോയോ?

ചെന്നിത്തലയുടെ നാവ് പൂട്ടിപ്പോയോ? നട്ടെല്ല് വളഞ്ഞ് പോയോ? പിണറായിയുടെ ബി ടീം ആണെങ്കിൽ തുറന്ന് പറയൂ. ഇരട്ടത്താപ്പ് കാണിക്കാതെ

5 years ago

നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പൂ​ര്‍​ണ പി​ന്തു​ണ​യെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വി​ന് നി​പ്പ രോ​ഗം സം​ശ​യി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.…

5 years ago

പ്രളയ സെസ് അടിച്ചേൽപ്പിക്കുന്നത് ക്രൂരത: ചെന്നിത്തല

തിരുവനന്തപുരം: വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളും മൂലം ജനം നട്ടം തിരിയുമ്പോൾ പ്രളയസെസ് അടിച്ചേല്‍പിക്കാനുള്ള നീക്കം ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനോടകം പല പേരുകളില്‍ സർക്കാർ…

5 years ago

കേ​ര​ള​ത്തി​ന്‍റെ കാവല്‍കാരനാണ് ക​ള്ളൻ; പിണറായിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ കാവല്‍കാരനാണ് ക​ള്ളനെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​സാ​ല ബോ​ണ്ട് വി​ല്‍​പ​ന​യി​ല്‍ ഇ​ട​നി​ല​ക്കാ​രു​ണ്ട്. ബോ​ണ്ട് രേ​ഖ​ക​ള്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ​ത്തെ കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.മ​സാ​ല ബോ​ണ്ട്…

5 years ago