Cherthala

ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയുടെ ആണ്‍ സുഹൃത്ത്;ഭർത്താവെന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീഷാണെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവ് എന്ന വ്യാജേന…

1 year ago

ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകം !കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി! മൃതദേഹം ഒളിപ്പിച്ചിരുന്നത് യുവതിയുടെ കാമുകന്റെ വീട്ടിലെ ശുചിമുറിയിൽ

ആലപ്പുഴ : ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ കാമുകന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ…

1 year ago

ചേര്‍ത്തലയിൽ നവജാതശിശുവിനെ കാണാതായ സംഭവം ! കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന് അമ്മ മൊഴി നൽകിയതായി വിവരം; കാമുകൻ കസ്റ്റഡിയിൽ

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ വിറ്റതായാണ് ആദ്യഘട്ടത്തിൽ സൂചന ലഭിച്ചിരുന്നതെങ്കിലും കുഞ്ഞിനെ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന്…

1 year ago

ചേർത്തലയിലെ ഇന്ദുവിന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന് ! തുമ്പച്ചെടി തോരൻ കഴിച്ചത് മരണത്തിലേക്ക് നയിച്ചോ എന്നറിയാൻ രാസപരിശോധന

ആലപ്പുഴ : ചേർത്തലയിലെ ഇന്ദുവിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചേർത്തല 17–ാം വാർഡ് ദേവീ നിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു…

1 year ago

വീട്ടിലേക്കുള്ള വഴിയുടെ നടുക്ക് കൊടിമരം സ്ഥാപിച്ച് സി പി എം നേതാക്കളുടെ വെല്ലുവിളി; ചേർത്തലയിൽ 136 സിപിഎം അനുഭാവികൾ 53 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക്; സ്ത്രീകളടക്കമുള്ള സംഘം കൊടിമരം പിഴുതെറിഞ്ഞു !

ചേർത്തല:53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ്…

2 years ago

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു ! ഭർത്താവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. ഇന്ന് രാവിലെ ചേർത്തല താലൂക്ക്…

2 years ago

ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട്;ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ച് അപകടം

ആലപ്പുഴ:ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ച് അപകടം. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലിനാണ് തീപിടിച്ചത്. രാത്രി 11.30 ന്…

3 years ago

ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ഭക്ഷണശാലയിൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടു,കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

ചേർത്തല: ചേർത്തലയിൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ആര്യഭവൻ എന്ന ഭക്ഷണശാലയിൽ നടന്ന മോഷണത്തിൽ നാൽപതിനായിരം രൂപ നഷ്ടപ്പെട്ടു . അലമാരയിൽ ആയിരുന്നു പൈസ സൂക്ഷിച്ചിരുന്നത്. കുത്തിയതോട് പഞ്ചായത്തിലെ…

3 years ago

പാചകവാതക സിലിണ്ടറിന്റെ നോബിളിൽ തകരാറ്;ചേർത്തലയിൽ വീടും വീട്ടുപകരണങ്ങളും പൂർണ്ണമായി കത്തി നശിച്ചു;ആളപായമില്ല

ചേർത്തല: പാചകവാതക സിലിണ്ടറിൽ നിന്നും തീപടർന്ന് വീടും വീട്ടുപകരണങ്ങളും കത്തി നശിച്ചു.ചേർത്തല നഗരസഭ 18-ാം വാർഡ് ആഞ്ഞിലിപ്പാലത്തിനുസമീപം മധുരവേലി ബാബുവിന്റെ വീടാണ് കത്തിനശിച്ചത്. പാചകവാതക സിലിണ്ടറിന്റെ നോബിന്റെ…

3 years ago

കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തി;22 വർഷത്തിനുശേഷം പ്രതി പിടിയിൽ

ചേർത്തല:കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി കേസിലെ പ്രതി നീണ്ട 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ.കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻ…

3 years ago