Cherthala

പോലീസ് ക്വാട്ടേഴ്സിൽ പൊട്ടിത്തെറിയുണ്ടായ സംഭവം;പൊട്ടിയത് പടക്കമെന്ന് പോലീസ്

ചേർത്തല: പോലീസ് സ്റ്റേഷന് സമീപമുള്ള ക്വാട്ടേഴ്സിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ദുരൂഹത ഇല്ലെന്നും പൊട്ടിയത് പടക്കമാണെന്നും പോലീസ്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വലിയ പൊട്ടിത്തെറി ഉണ്ടായത്. ജില്ലാ…

3 years ago

പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് സംസാരിക്കുന്നതിനിടെ ഫോൺ നിലത്ത് വീണു!! പിന്നാലെ പടക്കം പൊട്ടിത്തെറിച്ചു; ചേർത്തല പോലീസ് ക്വാർട്ടേഴ്സിലെ പോലീസുകാരന് പരിക്ക്

ചേർത്തല: പോലീസുകാരന് പടക്കം പൊട്ടിത്തെറിച്ച് പരിക്ക്. ചേർത്തല പോലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചായിരുന്നു പോലീസുകാരന് അപകടം സംഭവിച്ചത്. കാലിന് പരുക്കേറ്റ പോലീസുകാരൻ സുനിൽ കുമാറിനെ കൊച്ചിയിലെ…

3 years ago

കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് തർക്കം;ടെമ്പോവാൻ ഡ്രൈവർക്കുനേരെ മുളക് പൊടി സ്പ്രേ അടിച്ചു

ചേർത്തല:കാറിന് സൈഡ് നല്കാത്തതിലുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോവാൻ ഡ്രൈവർക്ക് നേരെ കാർയാത്രക്കാരൻ മുളക് പൊടി സ്പ്രേ അടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ചേർത്തല റോഡിലാണ് സംഭവം.ടെമ്പോവാനിൽ സഞ്ചരിച്ചിരുന്ന ചേർത്തല…

3 years ago

സ്‌കൂളിലേക്ക് പോയ പതിനേഴുകാരിയെ കാണ്മാനില്ലെന്ന് അധികൃതര്‍; പോലീസിന്റെയും വീട്ടുകാരുടെയും അന്വേഷണം അവസാനിച്ചത് ആളൊഴിഞ്ഞ പുരയിടത്തില്‍: അയൽവാസിയായ യുവാവ് തൂങ്ങിമരിച്ച നിലയിലും പ്ലസ് ടു വിദ്യാര്‍ഥി നിലത്ത് മരിച്ച നിലയിൽ

ആലപ്പുഴ: ചേര്‍ത്തലയിൽ ആളൊഴിഞ്ഞ പുരയിടത്തില്‍ അയല്‍വാസികളായ യുവാവും പ്ലസ് ടു വിദ്യാര്‍ഥിനിയും മരിച്ച നിലയില്‍. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡ് കരിയില്‍ അനന്തകഷ്ണന്‍ (കിച്ചു-23), സമീപത്ത് വാടകയ്ക്ക്…

3 years ago

പശ്ചിമബംഗാളിൽ നിന്നും ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുവന്ന കാൽ ലക്ഷം രൂപ വില‌യുള്ള കഞ്ചാവ് എക്സൈസിന്റെ പിടിയിൽ ; ഒരാൾ അറസ്‌റ്റിൽ

ചേർത്തല : കലവൂരിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുവന്ന കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി.പശ്ചിമബംഗാൾ സൗത്ത് ദിനജ്…

3 years ago

തൊഴിലാളിക്ക് ദാരുണാന്ത്യം :മരം മുറിക്കുന്നതിനിടെ കൂറ്റൻ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

ചേർത്തല :മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കൊല്ലം തെങ്കാശി സ്വദേശി കൃഷ്ണൻ-52 ആണ് മരിച്ചത്. ഉച്ച കഴിഞ്ഞാണ് സംഭവം. മരം വെട്ടുന്നതിനിടെ തടി…

3 years ago

ആലപ്പുഴയിൽ താലൂക്ക് ആശുപത്രി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല

ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൺസൾട്ടന്റ് സർജൻ ഡോ. എം.കെ. ഷാജി (56) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ.…

3 years ago

നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു; സംഭവം ഓഫീസ് അറ്റകുറ്റപണിക്കിടെ ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറി; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ചേര്‍ത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്ന നിലയിലാണ്. അപകടത്തിൽ പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ…

3 years ago

കുടുംബ പ്രശനങ്ങൾ താങ്ങാൻ കഴിഞ്ഞില്ല! ഭർത്താവ് കണ്ടെത്തിയ പരിഹാരം ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുക, പുറം ലോകത്തെ അറിയിച്ചത് കുഴഞ്ഞു വീണുള്ള മരണമെന്ന്: ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിൽ. അപ്പുക്കുട്ടന്‍ ഭാര്യ ഹെനയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞമാസം 26…

4 years ago

അഞ്ചു മിനിട്ടില്‍ കൂടുതല്‍ ടോയ്ലറ്റില്‍ ഇരുന്നാല്‍ സ്വയംഭോഗം ചെയ്യുകയാണോയെന്ന് ചോദ്യം

ചേർത്തലയിലെ നഴ്‌സിംഗ് കോളേജിലെ വൈസ്പ്രിന്സിപ്പിളിൽ നിന്നും വിദ്യാർഥിനികൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനം. എന്നാൽ, എസ്.എച്ച്‌ നഴ്സിങ് കോളേജിലെ ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി നേരിടുന്നത് കടുത്ത മാനസിക പീഡനമെന്ന് കേരള…

4 years ago