Featured

മുക്കിന് മുക്കിന് മദ്യഷാപ്പുകൾ തുറന്ന് വെച്ച് സർക്കാർ കുരുന്ന് ജീവനുകൾ പിടയുന്നു | CHILD ABUSE

മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് മ​ക​ളെ കാ​ലി​ല്‍ തൂ​ക്കി നി​ല​ത്ത​ടി​ച്ചു …അതേസമയം തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

ഈ സസംഭവങ്ങളെല്ലാം നടക്കുന്നത് നമ്മുടെ കേരളത്തിലാണ് അതായത് ദൈവത്തിന്റെ സ്വന്തം നാടെന്ന് എന്നും ഘോരം ഘോരം പ്രസംഗിക്കുന്ന നമ്മുടെ കേരളത്തിൽ . എന്താണ് ഇതിനു പിന്നിലെ കാരണം ?ഒരുപക്ഷെ സർക്കാരാണ് ഇതിനെല്ലാം കാരണം എന്ന് പറയുമ്പോൾ അവർ പറയുന്ന ന്യായം കള്ളുകുടിച്ചവർ അന്യായം ചെയ്യുന്നതിന് സർക്കാർ എന്ത് പിഴച്ചു. അത് ശെരി പിന്നെന്തിനാണാവോ കേരളം കോവിഡ് മഹാമാരിയുടെ പിടിയിൽ ഓരോ ദിവസവും മുങ്ങി താഴുമ്പോൾ ജനങ്ങൾക്കാവിശ്യമായ ഇടങ്ങളിൽ ശക്തമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തി പാവങ്ങളുടെ കഞ്ഞികുടിമുട്ടിച്ച് കുടിയന്മാരുടെ ദാഹം മാറ്റാൻ ഇത്രയേറെ കഷ്ട്ടപെടുന്നു. ഓരോ വീടുകളിലും കുട്ടികളും സ്ത്രീകളും, വൃദ്ധരും സുരക്ഷിതരാണെന്ന് ഉറപ്പിക്കേണ്ട ഈ ഭരകൂടം തന്നെ അവരുടെ മരണത്തിന് കാരണക്കാരാകുന്നു.

ഇനി ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം പറയട്ടെ… ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം നമ്മുടെ ഈ കേരളമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം കാലന്മാർ മനുഷ്യരാകുന്ന ഒരു വിശേഷണവും ഇന്ന് കേരളത്തിനുണ്ട്. ലഹരി ഉത്പന്നങ്ങൾ കേരളത്തിലേക്ക് ദിനംപ്രതി ഒഴുകിയെത്തുകയാണ് . മയക്കുമരുന്ന് അടിച്ചു കേറ്റി അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകാത്ത മനുഷ്യ മൃഗങ്ങളായി മാറുകയാണ് കേരളത്തിലെ ജനങ്ങൾ.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആധികാരികമായി വ്യക്തമാക്കുമ്പോള്‍ തകര്‍ന്നു വീഴുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ നിരന്തരം ഉന്നയിച്ചുപോരുന്ന അവകാശവാദങ്ങളാണ്.

admin

Recent Posts

അഫ്ഗാനിസ്ഥാനിൽ ല-ഷ്‌-ക-ർ ക്യാമ്പുകൾ സജീവമെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭീ-ക-ര-വാ-ദി-ക-ളാ-ക്കാ-ൻ ല-ഷ്‌-ക-ർ-ഇ-ത്വ-യ്ബ- ഭീ-ക-ര-ർ കാബൂളിലേക്ക് കടക്കുന്നതായി റിപ്പോർട്ട് ; വീഡിയോ കാണാം...

7 mins ago

രാജ്യതലസ്ഥാനത്ത് കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി; രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു

ദില്ലി: രാജ്യതലസ്ഥാനത്ത് കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു. എംഎൽഎമാരായ നീരജ് ബസോയയും നസെബ് സിംഗുമാണ്…

52 mins ago

‘മെമ്മറി കാർഡ് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാം’; താൻ ബസ് ഓടിച്ചപ്പോൾ സിസിടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്ന് ഡ്രൈവർ യദു

തിരുവനന്തപുരം: മൂന്ന് ക്യാമറകളുള്ള ബസിലെ മെമ്മറി കാർഡ് കാണാതാകില്ലെന്നും അത് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാമെന്നും ഡ്രൈവർ യദു. താൻ…

58 mins ago

കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് മേയറോ ഡ്രൈവറോ ?

തെളിവ് നശിപ്പിക്കാൻ മേയറും സംഘവും ആദ്യം മുതൽ ശ്രമിച്ചിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തം I KSRTC

1 hour ago

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണത്തിൽ യുഎപിഎ പ്രകാരം കേസ്; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ട്

കൽപറ്റ: വയനാട്ടിലെ കമ്പമലയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ യുഎപിഎ പ്രകാരം കേസ്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.…

1 hour ago

‘അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു’; രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന 'കൂലി' എന്ന ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ. കൂലിയുടെ നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സിന്…

2 hours ago