തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്.…
തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ് സര്‍ക്കാര്‍ ഫണ്ട് അടിച്ചുമാറ്റിയത് എന്നാണ് പരാതി.…
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പര്യടനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.ഇന്ന് റോഡ് ഷോയുമായി നിരത്തുകളിൽ ആവേശം വിതറി. നേമം, ആറ്റുകാൽ, പട്ടം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ഉള്ളൂർ…
ശാസ്താംപൂവം കാടർ കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളെയും മൃതദേഹം കണ്ടെത്തി. കോളനിക്കു സമീപം ഉൾവനത്തിലാണു കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15),രാജശേഖരന്റെ മകൻ…
കുട്ടികളിലെ പരീക്ഷാസമ്മര്‍ദം കുറയ്ക്കുന്നതിനും രക്ഷകര്‍ത്താക്കളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച 'പരീക്ഷാ പേ ചര്‍ച്ച 2024' ഉദ്ഘാടനം ചെയ്ത്…
ഗാസ: ഇസ്രയേൽ-ഹമാസ് പോരാട്ടം ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നതിനിടെ ഗാസയിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസിന്റെ നെറികെട്ട പല തന്ത്രങ്ങളും ഇസ്രായേലി പ്രതിരോധ സേന പുറം ലോകത്തെത്തിച്ചിരുന്നു.…
ലഖ്‌നൗ: ഡോക്ടറെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തി.ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ആണ് സംഭവം റായ്ബറേലി മോഡേൺ റെയിൽകോച്ച് ഫാക്ടറിയിലെ മെഡിക്കൽ ഓഫീസറും മിർസാപുർ സ്വദേശിയുമായ ഡോ. അരുൺകുമാർ, ഭാര്യ അർച്ചന,…
നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. പ്ലസ് ടു വരെയുള്ള കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്. കരിക്കുലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഉത്തരവിടാൻ…