cm

രാജസ്ഥാൻ മുഖ്യമന്ത്രി ആര് ,സാധ്യതാ പട്ടികയിൽ ഇവരൊക്കെ

രാജസ്ഥാനിലെ സസ്പെൻസ് ഇന്ന് അവസാനിക്കും , രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. ആരാണ് മുഖ്യമന്ത്രി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് , ആ കാത്തിരിപ്പിന്നാണ് ഇ വിരാമം…

5 months ago

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കുന്നു; ഓരോരുത്തർക്കും ശമ്പളവും ആനുകൂല്യങ്ങളുമായി കൊടുക്കേണ്ടത് മാസം 2 ലക്ഷം!

തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ്, സ്റ്റാർട്ടപ്പുകളും…

8 months ago

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷം ; സഭയിൽ മാദ്ധ്യമ വിലക്ക് തുടരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ യുവ എംഎൽഎമാർ ഇന്ന് നിയമസഭയിൽ കറുത്ത ഷർട്ട് ധരിച്ചാണ് എത്തിയത്. കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെതിരെയുള്ള…

1 year ago

ഗവർണർ സർക്കാർ പോര് അവസാനിക്കുന്നു : നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിക്കും, നിയമസഭ സമ്മേളനം അവസാനിച്ചത് ഗവർണറെ അറിയിക്കാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് ഒത്തുതീർപ്പാവുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. സജി ചെറിയാൻ്റെ…

1 year ago

‘ റോഡുകളുടെ നിര്‍മ്മാണം മാത്രമല്ല, അറ്റകുറ്റപ്പണിയും യഥാസമയം നടക്കണം’ ,’ നവംബര്‍ 15 നകം റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കണം’ ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് : റോഡുകളുടെ അറ്റകുറ്റപണി എത്രയും വേഗം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . നവംബര്‍ 15 നകം സംസ്ഥാനത്തെ എല്ലാ റോഡുകളും…

2 years ago

കന്നഡ നടൻ അഖിൽ അയ്യരുടെ ചിത്രം പതിച്ച പോസ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രചാരണം; തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് നടൻ; പുലിവാല് പിടിച്ച് കർണ്ണാടക കോൺഗ്രസ്

കർണാടക : കോൺഗ്രസിന്റെ 'പേസിഎം പോസ്റ്ററുകൾ'ക്കായി തന്റെ ഫോട്ടോ ഉപയോഗിച്ചതായി ബംഗളൂരു നടൻ അഖിൽ അയ്യർ . തന്റെ സമ്മതമില്ലാതെയാണ് തന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതെന്ന് നടൻ വ്യക്തമാക്കി.…

2 years ago

തിരുവനന്തപുരം എ​കെജി ​സെ​ന്‍റ​റി​ന് നേ​രെ ആക്രമണം; അജ്‍ഞാതർ ബൈക്കിലെത്തി പടക്കമെറിഞ്ഞു, പോലീസ് അന്വേഷണം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെജി ​സെ​ന്‍റ​റി​ന് നേ​രെ പടക്കമെറിഞ്ഞു. എ​കെ​ജി സെ​ന്‍റ​റി​ന്‍റെ പ്രധാന ഗേ​റ്റി​ന് മു​ന്നി​ലേ​ക്കാ​ണ് പടക്കം പോലുള്ള സ്‌ഫോടക വസ്തു എറിഞ്ഞത്. ബൈക്കിലെത്തിയ…

2 years ago

മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് കമന്റ്; വനവാസി വനപാലകന്റെ തൊപ്പി തെറിച്ചു

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് കമൻറിട്ട വനവാസി വനപാലകനെ സസ്പെൻഡ് ചെയ്തു. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ്…

2 years ago

കനത്ത പോലീസ് വലയത്തിൽ മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത്; പ്രതിഷേധത്തിന് സാധ്യത, രണ്ട് പരിപാടികളിൽ പങ്കെടുക്കും

മലപ്പുറം: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത്. ഇന്നലെയുണ്ടായ വിവാദങ്ങൾ ഒഴിയും മുമ്പ് ഇന്നും കനത്ത പോലീസ് വലയത്തിലാണ് പിണറായി മലപ്പുറത്ത് എത്തുന്നത്. പ്രതിഷേധ സാധ്യതയുള്ളതിനാലാണ് ഇന്നും…

2 years ago

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് കെ.സി വേണുഗോപാൽ

സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു വെളിപ്പെടുത്തലിന്റെ വാസ്തവം അന്വേഷിക്കണമെന്നും കോൺഗ്രസ് ദേശീയ…

2 years ago