സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബീർ കപൂർ ആക്ഷൻ ചിത്രമായ അനിമൽ 800 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം…
രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നോട്ട് കുതിക്കുന്നു. ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുന്നു…
കൊച്ചി : ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ക്ലീൻ ബോക്സ് ഓഫീസ് ഹിറ്റെന്ന് റിപ്പോർട്ട്. നിറഞ്ഞ സദസ്സുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. ഡിസംബർ 30 ന് റിലീസ്…
തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ദേശീയ പാതയുടെ നിർമാണ ചെലവിനേക്കാൾ 80 കോടിയോളം രൂപ അധികമായി ഇതിനോടകം പിരിച്ചെടുത്തതായി രേഖകൾ. ടോൾ പിരിവിന്റെ കാലാവധി എട്ടു വർഷം കൂടി ബാക്കി നിൽക്കെയാണ്…
പ്രളയത്തില്‍ കഷ്‌ടതയനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൈ മെയ് മറന്നുള്ള സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കി മാതൃകയായിരിക്കുകയാണ് മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്…