coronah

ഹോ​ളിവു​ഡ് ന​ട​ൻ ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ​യ്ക്കും കൊ​റോ​ണ

ഹോ​ളിവു​ഡ് ന​ട​ൻ ടോം ​ഹാ​ങ്ക്സി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ റി​ത വി​ൽ​സ​ണും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ടോം ​ഹാ​ങ്ക്സ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​ങ്ങ​ൾ…

4 years ago

കൊറോണയുടെ പേരില്‍ വ്യാജ പ്രചരണം: ജേക്കബ് വടക്കുഞ്ചേരി അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

 കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ടും തൃശൂര്‍…

4 years ago

നെ​ത​ർ​ല​ൻ​ഡി​ൽ ആ​ദ്യ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

ലോ​ക​രാ​ജ്യ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്നു. നെ​ത​ർ​ല​ൻ​ഡി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റൂ​ട്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ക​യാ​ണ്.…

4 years ago

കൊ​റോ​ണ: മാ​സ്കു​ക​ളും പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും ഇ​ല്ലാ​തെ വു​ഹാ​ൻ

ഭീ​തി വി​ത​ച്ച് കൊ​റോ​ണ വൈ​റ​സ് ചൈ​ന​യി​ൽ പ​ട​രു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന് മാ​സ്കു​ക​ളും പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും കി​ട്ടാ​തെ വു​ഹാ​ൻ ന​ഗ​രം.സം​ഭ​രി​ച്ച ട​ൺ ക​ണ​ക്കി​ന് മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​മ്പോ​ൾ…

4 years ago

ചൈനയിൽ നിന്നും സ്വന്തം പൗരൻമാർക്കൊപ്പം അയൽ രാജ്യക്കാരെയും രക്ഷിച്ച് ഇന്ത്യൻ ഓപ്പറേഷൻ, നന്ദി പറഞ്ഞ് മാലിദ്വീപ്…സ്വന്തം പൗരന്മാരെ തിരിഞ്ഞു നോക്കാതെ പാകിസ്ഥാൻ.പ്രതിഷേധവുമായി പാകിസ്ഥാനികൾ,ഇന്ത്യാ ഗവണ്മെന്റിനെ കണ്ടു പടിക്കെന്ന് വിമർശനം.

കൊറോണ വൈറസ് മാരകമായി പടരുന്ന ചൈനയിലെ വുഹാനിൽ നിന്നും സ്വന്തം പൗരൻമാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ വിമാനവും ന്യൂഡൽഹിയിൽ നിലം തൊട്ടപ്പോൾ സഹായത്തിനായി കേണപേക്ഷിക്കേണ്ട ഗതികേടിലാണ് ചൈനയിൽ…

4 years ago

കൊറോണ; വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ, കൂടുതൽ പേർ പിടിയിലാകുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ…

 കൊറോണ വൈറസ് ബാധയുടെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിലായി. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്.…

4 years ago

കൊറോണ വൈറസ്; സ്മാർട്ട് ഫോണുകൾക്കും ടെലിവിഷനും വില ഉയരും

ചൈനയിലെ കൊറോണ വൈറസ് ബാധ സ്മാ‍ര്‍ട്ട്ഫോണുകളുടെയും ടിവി പോലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും വില ഉയ‍ര്‍ത്തുമോ? കൊറോണ വൈറസ് ബാധ എങ്ങനെയാണ് ഇന്ത്യയിൽ സ്മാ‍ര്‍ട്ട് ഫോൺ, ടെലിവിഷൻ എന്നിവയയുടെ…

4 years ago

കൊറോണ:ചൈനയിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് നിരോധനം ഏ‍ര്‍പ്പെടുത്തി രാജ്യങ്ങൾ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് അർമേനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ. മാംസ ഭക്ഷണം മറ്റ് ആനിമൽ പ്രോഡക്ട്സ്, മൂല്യ വർധിത ഉത്പന്നങ്ങൾ…

4 years ago