COURTORDER

പിതാവിന്റെ അക്രമങ്ങളെ തുടർന്ന് മാതാവ് വീടുവിട്ടുപോയി; തക്കസമയം നോക്കി മകളെ പീഡിപ്പിച്ചു; സംഭവം പുറം ലോകം അറിഞ്ഞതിങ്ങനെ: പിതാവിന് 107 വർഷം കഠിന തടവ്

പത്തനംതിട്ട: മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന…

1 year ago

ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിൽ! തന്നെ സന്ദർശിയ്ക്കാനെത്തുന്ന കുടുംബം ബുദ്ധിമുട്ട് നേരിടുന്നു: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം കേരളത്തിൽ നിന്നും അസാമിലെയ്ക്കുള്ള ജയിൽ മാറ്റത്തിനായ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അദ്ധ്യക്ഷനായ…

1 year ago

ക്യാനുകൾ തിരികെ നൽകി; നിലയ്ക്കൽ ക്ഷേത്രത്തിലെ അരവണ നിർമാണം പ്രതിസന്ധിയിൽ

ശബരിമല: അരവണ നിറക്കുന്ന ക്യാനുകൾ കിട്ടാനില്ലാത്തതിനെ തുടർന്ന് നിലക്കൽ മഹാദേവ ക്ഷേത്രത്തിലെ അരവണ നിർമ്മാണം പ്രതിസന്ധിയിൽ. ക്യാനുകളിൽ അരവണ നിറച്ച ശേഷം ഫ്ളിപ്പ് ലീഡ് പിടിപ്പിച്ചപ്പോൾ ക്യാനുകളുടെ…

1 year ago

ചിലവന്നൂർ കായൽ കൈയ്യേറ്റം; കുറ്റപത്രം വൈകുന്നു, നടന്‍ ജയസൂര്യ‍ തീരനിയമം ലംഘിച്ചു; ഉദ്യോഗസ്ഥരുമായി ചേര്‍ന്നു ഗൂഢാലോചന നടത്തി; നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവ്

മൂവാറ്റുപുഴ: ചിലവന്നൂര്‍ കായല്‍ കൈയേറിയ കേസില്‍ നടന്‍ ജയസൂര്യ ഡിസംബര്‍ 29ന് കോടതിയില്‍ ഹാജരാവണമെന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരും അന്ന് ഹാജരാകണം. എറണാകുളം…

2 years ago

പാറശ്ശാല ഷാരോൺ വധം; ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേതെന്ന് ഉറപ്പിക്കാനുള്ള ശബ്ദ പരിശോധന ഇന്ന്, കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: മറ്റൊരു വിവാഹ ആലോചന വന്നതോടെ അയാളെ സ്വന്തമാക്കാൻ ഷാരോൺ രാജിനെ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയത് ഏതാനും ദിവസത്തിന് മുന്നെയാണ്. വധക്കേസിൽ മുഖ്യപ്രതി…

2 years ago

സിവിക്‌ ചന്ദ്രൻ കേസിലെ വിവാദ പരാമർശം; കോഴിക്കോട് സെഷൻസ് ജഡ്ജിന്റെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോഴിക്കോടിലെ സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. ലൈംഗിക പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിവാദ…

2 years ago

രണ്ടുവിരൽ പരിശോധന നടത്തുന്നതിലൂടെ പീഡനത്തിന് ഇരയായ സ്ത്രീകളെ വീണ്ടും സമാന കൃത്യത്തിന് ഇരയാക്കുന്നു: ഈ പരിശോധന അന്തസ്സിനെ ഹനിക്കും; പീഡനത്തിന് ഇരയായവരിൽ രണ്ടുവിരൽ പരിശോധന നടത്തരുതെന്ന് സുപ്രീംകോടതി

ദില്ലി: പീഡനത്തിന് ഇരയായവരിൽ രണ്ടുവിരൽ പരിശോധന നടത്തുന്നത് വിലക്കി സുപ്രീംകോടതി. പരിശോധന മറ്റൊരു ലൈംഗികാതിക്രമമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഇത്തരം പരിശോധനകൾ നടത്തരുതെന്ന് കർശനമായ നിർദ്ദേശം നൽകണമെന്നും…

2 years ago

നടിയുടെ അമ്മയെ ഒൻപത് വയസുകാരൻ സൈക്കിൾ ഇടിച്ചു; കുട്ടിക്കെതിരെ പരാതിയുമായി ടെലിവിഷൻ താരം, വിവരമില്ലായ്മയാണെന്ന് കോടതി: ഒന്നും മിണ്ടാതെ കേസ് പിൻവലിച്ച് നടി

മുംബൈ: മുംബൈയിൽ ടെലിവിഷൻ നടിയുടെ അമ്മയെ ഒൻപതുവയസുകാരൻ സൈക്കിൾ ഇടിച്ചതിനെ പേരിൽ നൽകിയ കേസ് തള്ളി മുംബൈ ഹൈക്കോടതി. കേസ് വിവരമില്ലായ്മയെന്നും പൊലീസ് സാമാന്യ വിവേകം കാണിച്ചില്ലെന്നും…

2 years ago

യുവതിയുടെ പീഡന പരാതി; എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: പീഡന പരാതിയിൽ എൽദോസ് കുന്നിപ്പിള്ളിക്ക് ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പരാതികാരിയുടെ ഭാഗം ഇന്ന് രാവിലെയാണ് കോടതി കേട്ടത്. തന്നെ ആക്രമിക്കാനും…

2 years ago

വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയില്‍ വിട്ടു, വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമെന്ന് പോലീസ്

പാലക്കാട്: വടക്കാഞ്ചേരി വാഹാനപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.14 വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന്…

2 years ago