COVID

കോവിഡ് ; കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ അന്താരാഷ്ട്ര യാത്രികരിൽ 124 കോവിഡ് പോസിറ്റിവ് ബാധിതർ, വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി ആരോഗ്യമന്ത്രാലയം

കോവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച ദിവസങ്ങൾക്കുള്ളിൽ 11 ഒമിക്രോൺ ബാധിതരെയാണ് രാജ്യത്ത് തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര യാത്രികരിൽ 124…

1 year ago

കോവിഡ് ; ഒമിക്രോണിന്റെ പുതിയ ഉപവിഭാഗങ്ങൾ രാജ്യത്ത് സ്ഥിരീകരിക്കുന്നതിൽ ആശങ്ക

ദില്ലി : കോവിഡ് വ്യാപന സാഹചര്യത്തിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങൾ രാജ്യത്ത് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു.ഒരുപാട് ഉപവിഭാഗങ്ങളുള്ളതിനാ‍ൽ വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.…

1 year ago

കോവിഡ് ; ചൈനയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം, നിബന്ധന കൂടുതൽ രാജ്യങ്ങൾക്ക് ബാധകമാക്കണമോ എന്നത് ആലോചിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ

കോവിഡ് വ്യാപന സാഹചര്യത്തിൽ ചൈനയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഇന്ത്യ. ചൈന, ഹോങ്കോങ്ങ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ് ലാന്റ്…

1 year ago

ചൈന ഒറ്റപ്പെടുന്നു, രൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് യാത്രികർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ, അനാവശ്യ ചൈനീസ് യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശം

ചൈനയിലെ കോവിഡ് വ്യപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങൾ. ചൈനയിൽ നിന്ന് വരുന്ന യാത്രക്കാരിൽ കോവിഡ് പരിശോധന നിർബന്ധമാക്കുമെന്ന് രാജ്യങ്ങൾ അറിയിച്ചു. സ്‌പെയിൻ, ദക്ഷിണ കൊറിയ,…

1 year ago

കോവിഡ് വ്യാപനം; വിമാനത്താവളങ്ങളിൽ പരിശോധന വർദ്ധിപ്പിക്കും, ജാഗ്രതയോടെ ആരോഗ്യവകുപ്പ്,സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡൽഹി വിമാനത്താവളം സന്ദർശിക്കും

തിരുവനന്തപുരം :കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളിൽ പരിശോധന വർദ്ധിപ്പിച്ചേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡൽഹി വിമാനത്താവളം സന്ദർശിക്കും.…

1 year ago

കൊവിഡ് ; രാജ്യത്ത് അടുത്ത 40 ദിവസം നിർണായകം,ആശങ്ക വേണ്ട ജാഗ്രത മതി, കൊവിഡ് തരംഗത്തെ ചെറുക്കാൻ സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം

ലോകമെമ്പാടുമുള്ള കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇന്ത്യയിലും സ്ഥിതി നിർണായകമാകും.ജനുവരിയോടെ രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകുമെന്നും എന്നാൽ ആശങ്കപ്പെടേണ്ട…

1 year ago

പ്രതിദിനം സംസ്ഥാനത്ത് നൂറിൽ താഴെ കോവിഡ് കേസുകൾ; ജാഗ്രതയിൽ ജനം,നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം :പ്രതിദിനം സംസ്ഥാനത്ത് നൂറിൽ താഴെയാണ് കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്.കേസുകൾ വർദ്ധിച്ചാൽ നേരിടാനുള്ള പ്രാഥമിക സർജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നൽകി. ആശുപത്രി കിടക്കകൾ, ഐ…

1 year ago

ഭാരത് ബയോടെക്ക് നിര്‍മ്മിച്ച മൂക്കിലൂടെ നല്‍കുന്ന വാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു; കൊവിന്‍ ആപ്പില്‍ ലഭ്യം

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് നിര്‍മ്മിച്ച മൂക്കിലൂടെ നല്‍കുന്ന വാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 325 രൂപയ്ക്കും വാക്സിന്‍ നല്‍കുന്നതാണ്. ജിഎസ്ടി…

1 year ago

കോവിഡ് പ്രതിരോധത്തിൽ ചൈനയ്ക്ക് വൻ വീഴ്ചയോ ? വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറൻ്റൈൻ അവസാനിപ്പിച്ച് ചൈന

ബെയ്ജിം​ഗ്:കോവിഡ് പ്രതിരോധത്തിലേക്ക് ലോകം ഒന്നടങ്കം നീങ്ങാൻ ശ്രമിക്കുമ്പോൾ വീഴ്ച വരുത്തുകയാണ് ചൈന.കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറൻ്റീൻ നിബന്ധനയും പിൻവലിച്ച്…

1 year ago

കൊവിഡ് ; ചൈനയിൽ കവിഞ്ഞൊഴുകുന്ന ആശുപത്രി മോർച്ചറികളും ശൂന്യമായ ഓക്സിജൻ ടാങ്കുകളും, ഇനി വരാനിരിക്കുന്നത് ഇതിലും മോശമായ അവസ്ഥ

ബെയ്‌ജിങ്‌ : കൊവിഡ് വ്യാപനം ചൈനയെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ് ഓരോ ദിവസം കൂടും തോറും സ്ഥിതി മോശമായി വരുകയാണ്. ബെയ്‌ജിങ്‌ലെ "ടോപ്പ് ടയർ ലെവൽ എ" ഹോസ്പിറ്റലിൽ…

1 year ago