covid: China's overflowing hospital mortuaries and empty oxygen tanks
ബെയ്‌ജിങ് : കൊവിഡ് വ്യാപനം ചൈനയെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ് ഓരോ ദിവസം കൂടും തോറും സ്ഥിതി മോശമായി വരുകയാണ്. ബെയ്‌ജിങ്‌ലെ “ടോപ്പ് ടയർ ലെവൽ എ” ഹോസ്പിറ്റലിൽ ഓക്‌സിജൻ ടാങ്കുകൾ തീർന്നതായി എപ്പിഡെമിയോളജിസ്റ്റ് ആയ എറിക് ഫീഗ്ൽ-ഡിംഗ് അവകാശപ്പെട്ടു.ഒരു ആശുപത്രിയിൽ മൃതദേഹങ്ങൾ നിരത്തിവെച്ചിരിക്കുന്നതായി കാണിക്കുന്ന വീഡിയോ അദ്ദേഹം വീണ്ടും റീട്വീറ്റ് ചെയ്തു.
ആശുപത്രി മോർച്ചറികൾ കവിഞ്ഞൊഴുകുകയാണെന്നും മരുന്നുകളുടെയും രക്തത്തിന്റെയും ക്ഷാമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരിൽ മരണസംഖ്യ കുതിച്ചുയരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊവിഡിന്റെ മോശമായ അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ എന്നും അദ്ദേഹം കുറിച്ചു. എന്നിട്ടും ഔദ്യോഗിക മരണങ്ങൾ 0 എന്നാണ് കാണിക്കുന്നത്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…