covid19

സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ്റെ ആദ്യഘട്ടം ഈ മാസം പൂർത്തിയാവും, രണ്ടാം ഡോസ് ജനുവരിയിലും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽഅറിയിച്ചു. ഇന്നലെ വരെ 92.8 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 42.2 ശതമാനം…

3 years ago

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.82 ; മരണം 149

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1019. രോഗമുക്തി നേടിയവര്‍ 17,007. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകള്‍ പരിശോധിച്ചു.…

3 years ago

കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായധനം വിതരണത്തിൽ മാർഗ്ഗ നിർദേശവുമായി സുപ്രീംകോടതി

ദില്ലി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായധനം വിതരണം ചെയ്യുന്നതിൽ വീണ്ടും മാർഗ്ഗ നിർദേശവുമായി സുപ്രീംകോടതി. മരണസർട്ടിഫിക്കറ്റിൽ കൊവിഡ് മരണം എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് സഹായധനം നിഷേധിക്കരുതെന്ന്…

3 years ago

സർക്കാരിന് തിരിച്ചടി: ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദാക്കി ഹൈക്കോടതി. (HighCourt) സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശവും കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാന്‍…

3 years ago

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 20,799 പേര്‍ക്ക്; 180 മരണം

ദില്ലി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 20,799 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 9 ശ​ത​മാ​നം കു​റ​വാ​ണി​ത്. 26,718 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം…

3 years ago

‘വിദ്യാർത്ഥികൾ വിദ്യാലയത്തിലേക്ക്..’; സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തുടങ്ങി വികസനസമിതികളും മാനേജ്‌മെന്റുകളും

പത്തനംതിട്ട : ഒരു ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുകയാണ്. അതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും തുടങ്ങി കഴിഞ്ഞു. സ്കൂൾ മുറ്റങ്ങളിലെയും മൈതാനങ്ങളിലെയും കാടുകള്‍…

3 years ago

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; 22,842 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗ ബാധിതരേക്കാള്‍ രോഗമുക്തി കൂടുതല്‍

ദില്ലി: രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 244 പേര്‍ രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച്‌ മരിച്ചു.…

3 years ago

കുട്ടികള്‍ക്കായി പുതിയ വാക്സിന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റിന്റെ വിതരണം ഇന്നു മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) വിതരണം ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി)…

3 years ago

സ്‌കൂള്‍ തുറക്കല്‍: യൂണിഫോമും ഹാജരും നിർബന്ധമാക്കില്ല; ഒരു ഷിഫ്റ്റില്‍ പരമാവധി 30 കുട്ടികള്‍, ആദ്യഘട്ടത്തില്‍ ‘ഹാപ്പിനസ് കരിക്കുലം’; അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന്

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യ മാസത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശം നൽകി സർക്കാർ. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കുന്നതിന്റെ അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി മന്ത്രി…

3 years ago

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കോവിഡ്; മരണം 122 ; ടി.പി.ആര്‍ 15.32%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം…

3 years ago