CovidUpdates

രാജ്യത്ത് 10,126 പുതിയ രോഗികൾ മാത്രം; 109 കോടി പിന്നിട്ട് വാക്‌സിനേഷൻ; കേരളത്തിലും ആശ്വാസ കണക്കുകൾ

ദില്ലി: രാജ്യത്ത് കോവിഡ് കേസുകളിൽ (Covid Updates In India) കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 332 മരണങ്ങളും…

3 years ago

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന; 24 മണിക്കൂറിനിടെ 11,451 പുതിയ രോഗികൾ

ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ (Covid Updates In India) എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ…

3 years ago

രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നു; 10,853 പേർക്ക് മാത്രം രോഗം; 108 കോടി പിന്നിട്ട് വാക്‌സിനേഷൻ

ദില്ലി: രാജ്യത്ത് കോവിഡ് (Covid Updates In India) ആശങ്ക ഒഴിയുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,853 പേർക്കാണ്…

3 years ago

രാജ്യത്ത് 12,885 പേർക്ക് കൂടി കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ; 107 കോടി കടന്ന് വാക്‌സിനേഷൻ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 12,885 പേർക്ക് കൂടി കോവിഡ് (Covid Updates In India)സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ ഏട്ടു ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.…

3 years ago

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 10,423 പ്രതിദിന കേസുകൾ മാത്രം; കേരളത്തിലും ആശ്വാസം

ദില്ലി: രാജ്യത്ത് കോവിഡിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,423 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത് (Covid Updates In India). ഇതോടെ രാജ്യത്തെ ആകെ…

3 years ago

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്; 12,514 പുതിയ രോഗികൾ മാത്രം; രോഗമുക്തി നിരക്ക് ഉയരുന്നു

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ (Covid Updates In India)എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ 251…

3 years ago

കോവിഡിൽ കൂടുതൽ ആശ്വാസം: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 14,313 പേർക്ക് മാത്രം രോഗം

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ (Covid Updates In India) എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.22…

3 years ago

രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നു ? 14,348 പുതിയ രോഗികൾ മാത്രം; 104 കോടി കടന്ന് വാക്‌സിനേഷൻ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 14,348 പുതിയ കോവിഡ് കേസുകൾ (Covid Updates In India) റിപ്പോർട്ട് ചെയ്തു. 805 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.…

3 years ago

കോവിഡിൽ ആശ്വാസം; 16,326 പുതിയ രോഗികൾ മാത്രം; കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

ദില്ലി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,326 പേ​ർ​ക്ക് കൂ​ടി പുതുതായി (Covid Updates In India) കോവിഡ് ​​സ്ഥിരീകരിച്ചു. 233 ദിവ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്.…

3 years ago

രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു; പതിനയ്യാരത്തിൽ താഴെ പ്രതിദിന രോഗികൾ; ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 98 കോടിയിലധികം ആളുകൾ

ദില്ലി: കോവിഡിൽ രാജ്യത്തിന് ആശ്വാസം. 24മണിക്കൂറിൽ 13,058 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് (Covid Updates In India). 227 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗ…

3 years ago