covidworld

എന്നും മോദിക്കൊപ്പമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. മോദി മികച്ച…

4 years ago

ചൈനയിൽ രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ അനവധി

ബീജിങ്: ഏറെ കാലത്തിനു ശേഷം ചൈനയില്‍ പുതിയ കൊറോണ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പുതിയ ഭീഷണിയിലാണ് രാജ്യം. എന്നാല്‍ മറ്റൊരു ഭീഷണി ചൈനയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 32 പേര്‍ക്ക്…

4 years ago

അയര്‍ലന്‍ഡിലും ന്യൂയോര്‍ക്കിലും മലയാളികള്‍ മരിച്ചു

അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണ് മരിച്ചത്. കാന്‍സര്‍ ചികില്‍സയിലായിരുന്ന ബീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് രണ്ടുദിവസം മുന്‍പാണ്…

4 years ago

ഞങ്ങൾ നിങ്ങളേ പോലെയല്ല ഇമ്രാൻ ഖാനേ

ദില്ലി: കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എയര്‍ ഇന്ത്യയ്ക്ക് പലകോണുകളില്‍ നിന്നും അഭിനന്ദനം ലഭിച്ചിരുന്നതിനു പിന്നാലെ എയര്‍ ഇന്ത്യയുടെ സജീവ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയാണ് പാക്കിസ്ഥാനും.…

4 years ago

ഒളിച്ചുകളി നയം; ചൈന ലോകത്തോട് തെറ്റു ചെയ്തു

വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ വ്യാപ്തി ചൈനീസ് സര്‍ക്കാര്‍ മറച്ചുവെന്നും പോസിറ്റീവ് കേസുകളുടെയും മരണങ്ങളുടെയും തെറ്റായ വിവരമാണ് ചൈന ലോകത്തോട് വെളിപ്പെടുത്തിയതെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം. ഇതുമായി ബന്ധപ്പെട്ട…

4 years ago

രാജ്യത്ത് മരണം 50 കടന്നു; മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത് 300 ലേറെ പേര്‍ക്ക്

ദില്ലി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അന്‍പത് കടന്നു. 1800-ലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ബംഗാളിലും രണ്ടുവീതവും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഓരോ മരണം…

4 years ago

കോവിഡ് കാര്‍ട്ടൂണ്‍; ചൈനയോട് മാപ്പ് പറയില്ലെന്ന് ഡെന്മാര്‍ക്ക് പത്രം

ചൈനയെ പരിഹസിച്ച് തയാറാക്കിയ കാര്‍ട്ടൂണ്‍ അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കൊറോണ വൈറസ് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ചൈനയുടെ പതാകയെ പരിഹസിക്കുന്ന തരത്തില്‍ ഡെന്‍മാര്‍ക്കിലെ പത്രം കാര്‍ട്ടൂണ്‍…

4 years ago

ചൈനയുടെ ഒരു കാര്യം, വെളളം ഒഴുകിപ്പോയിട്ട് മട കെട്ടുന്നു.

ബെയ്ജിംഗ്: കോവിഡ് 19 ഭീതിയില്‍ വിദേശത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ചൈന. വിദേശത്ത് നിന്നും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ…

4 years ago

ഹജ്ജ് കഴിഞ്ഞെത്തിയ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മുംബയ്: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മം ചെയ്ത് മടങ്ങിയെത്തിയ നാലുപേരിലാണ് ആദ്യം കൊറോണ കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം…

4 years ago