കൊട്ടാരക്കര: പ്രമുഖ സിപിഎം വനിതാ നേതാവ് ഐഷാ പോറ്റി പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. ഇന്ന് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ ഐഷാ പോറ്റി പങ്കെടുക്കുന്നുണ്ട്. ഇന്നുവരെ പാർട്ടി…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം…
തിരുവനന്തപുരം: ഭാരതാംബ ചിത്രം വിവാദമാക്കി ഗവർണർക്കെതിരെ പോരിനിറങ്ങിയ സിപിഐയിൽ വൻ പൊട്ടിത്തെറി. സംഘടനാ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ പാർട്ടിയിലെ തമ്മിലടിയും വിഭാഗീയതയും മറനീക്കി പുറത്തുവരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി…
കൊച്ചി: കരുവന്നൂർ നിക്ഷേപത്തട്ടിപ്പ് കേസിൽ ഉന്നത സിപിഎം നേതാക്കൾ പ്രതിപ്പട്ടികയിലേക്ക്. മുൻ മന്ത്രി എ സി മൊയ്‌തീനും മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസുമാണ്…
കണ്ണൂർ: ബിജെപി പ്രവർത്തകനായ സൂരജ് വധക്കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒരാളെ വെറുതെവിട്ടു. പത്താംപ്രതിയായ നാദത്താൻ കോട്ട പ്രകാശനെയാണ് കോടതി വെറുതെവിട്ടത്. കേസിൽ ആകെ 12…
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സിപിഎം സംഘടനാ റിപ്പോർട്ട്. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് സംഘടനാ റിപ്പോർട്ട് സമർപ്പിച്ചത്. ഭരണത്തിന്റെ തിരക്കുകൾക്കിടയിലും പാർട്ടി…
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എം എൽ എ, എം മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. 30 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്.…
ബ്രൂവെറി വിഷയത്തിൽ നിലപാട് മയപ്പെടുത്തിയ സിപിഐയെ പരിഹസിച്ച് പ്രതിപക്ഷം. സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പിണറായി വിജയനെ ഭയമാണെന്നും സിപിഐ നട്ടെല്ലില്ലാത്ത പാർട്ടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളോട് പിണറായി വിജയൻ സർക്കാരിന്റെ സ്നേഹം പ്രകടമാക്കുന്ന കണക്കുകൾ പുറത്ത്. ആയിരക്കണക്കിന് ദിവസങ്ങളാണ് ഹൈക്കോടതി വിധി മറികടന്ന് പ്രതികൾക്ക് പരോൾ…
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാൻ ശേഷിയുള്ള വിവാദമായി പാതിവില തട്ടിപ്പ് മാറുന്നു. പ്രതി അനന്തു കൃഷ്‌ണൻ ജനപ്രതിനിധികൾക്കും ലക്ഷങ്ങൾ നൽകിയതായി സൂചന. ചില എം എൽ…