CPM

കോണ്‍ഗ്രസില്‍ വീണ്ടും രാജി; കെപിസിസി സെക്രട്ടറി ജി. രതികുമാർ സിപിഎമ്മിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കെപി അനില്‍ കുമാറിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറും കോണ്‍ഗ്രസ് വിട്ടു. കെ പി സി സി…

3 years ago

പീരുമേട്ടിലും, മണ്ണാർക്കാട്ടും ഗുരുതര വീഴ്ചയുണ്ടായി; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐയുടെ അവലോകന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: പീരുമേട് , മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഐ. സിപിഐയുടെ അവലോകന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നും അവലോകന…

3 years ago

കരുനാഗപ്പള്ളിയിൽ പരാജയപ്പെട്ടത് സിപിഎമ്മിന്റെ വീഴ്ച്ച | CPM

സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനം. സിപിഎമ്മിനെതിരെ തുറന്നടിചാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കരുനാഗപ്പള്ളിയിൽ പരാജയപ്പെട്ടത് സിപിഎമ്മിന്റെ വീഴ്ച കാരണമെന്ന് റിപ്പോര്‍ട്ടില്‍…

3 years ago

കരുനാഗപള്ളിയിൽ സിപിഎമ്മിന് വീഴ്ച; വിമർശനം ഉയർത്തി സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന…

3 years ago

‘ചിദാനന്ദപുരി സ്വാമികളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഇടതുപക്ഷക്കാർ എന്തുകൊണ്ട് ലവ് ജിഹാദ്, കന്യാസ്ത്രീ പീഡനം ഇവയെക്കുറിച്ച് മൂകത പാലിക്കുന്നു ? കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ജനജാഗൃതി സമിതി

കോഴിക്കോട്: കൊളത്തൂരിലെ ശിവശക്തി കളരിസംഘം ഗുരുക്കള്‍ മജീന്ദ്രന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ കൊളത്തൂർ അദ്വൈതശ്രമത്തിനെതിരെ യും സ്വാമി ചിദാനന്ദപുരിയ്ക്കെതിരെയും ആക്ഷേപങ്ങൾ ഉയരുകയാണ്. ആശ്രമം കളരി നടത്തുന്നില്ലെന്ന്…

3 years ago

ലീഗിന്റെയും സിപിഎമ്മിന്റെയും കള്ളക്കളി പൊളിച്ചടുക്കി ബിജെപി

എആർ നഗർ സഹകരണ ബാങ്ക് ഇടപാടുകൾ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി. കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രിയും പാർട്ടിയും രംഗത്തുവന്ന…

3 years ago

ലോക്ക്ഡൗൺ മാനദണ്ഡം കാറ്റിൽ പറത്തി സ്വീകരണ യോഗം; 50 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് സ്വീകരണ യോഗം സംഘടിപ്പിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് നടപടി. എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. തിരുവല്ല…

3 years ago

സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ഋഷികേശ് റോയ്

കേരളത്തിൽ കൊവിഡ് വ്യാപനം ഭീതിജനകമാണെന്ന് വിലയിരുത്തിയത്തോടെ തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന്പിന്നാലെ സുപ്രീംകോടതി പരീക്ഷ സ്‌റ്റേ ചെയ്ത് നടത്തിയ…

3 years ago

കോൺഗ്രസ് പുറത്താക്കിയ പി എസ് പ്രശാന്തിനെ സിപിഎം ഷാൾ അണിയിച്ചു സ്വീകരിച്ച് അംഗമാക്കി; ഇടതും വലതും പൊറാട്ടു നാടകങ്ങൾ തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ശാ​ന്ത് ഒടുവിൽ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം സി​പി​എം സെ​ക്ര​ട്ട​റി…

3 years ago

കോൺഗ്രസിന് പിന്നാലെ സി പി എമ്മിലും വൻ പൊട്ടിത്തെറി; പാലക്കാട് ഘടകത്തിൽ കൂട്ട നടപടി

പാ​ല​ക്കാ​ട്: കോൺഗ്രസിൽ ഉയർന്നു വന്ന കലാപം അടങ്ങിയിട്ടില്ല ഇപ്പോഴിതാ പു​റ​ത്താ​ക്ക​ലും ത​രം​താ​ഴ്ത്ത​ലും അ​ട​ക്കം പാ​ല​ക്കാ​ട് സി​പി​എ​മ്മി​ലും കൂ​ട്ട ന​ട​പ​ടി. പു​തു​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള ഇ​രു​പ​തോ​ളം പേ​ർ​ക്ക്…

3 years ago