തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഏകദിന മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇരു ടീമുകളും എത്തുക.…
മെൽബൺ: അഫ്ഗാനിസ്ഥാനിനെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചുവെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.താലീബാൻ സർക്കാരിന്റെ കടുത്ത സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഓസ്‌ട്രേലിയൻ ഗവൺമെന്റുമായി നടത്തിയ കൂടിയാലോചനകൾക്കു…
കൊൽക്കത്ത :രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ തകർന്നടിഞ്ഞ് ശ്രീലങ്കൻ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മത്സരം 31 ഓവറുകൾ പിന്നിടുമ്പോൾ ഏഴു വിക്കറ്റ്…
തിരുവനതപുരം : കാര്യവട്ടത്ത് ഈ മാസം 15ന് നടക്കാനിരിക്കുന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന മത്സരവുമായി ബന്ധപ്പെട്ട ടിക്കറ്റ് വിവാദത്തിൽ ബിസിസിഐ. വിശദീകരണം തേടി. എന്നാൽ അനാവശ്യ വിവാദമാണ്…
അടുത്തമാസം ഇന്ത്യക്കെതിരെ നടക്കുന്ന നാല് ടെസ്റ്റുകളടങ്ങിയ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സ്പിന്നർമാർ ടീമിലുണ്ട്. അടുത്ത മാസം…
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ യുവതാരം പൃഥ്വി ഷാക്ക് ട്രിപ്പിള്‍ സെഞ്ചുറി. അസമിനെതിരെയാണ് തരാം സെഞ്ച്വറി നേടിയത്. ഇന്നലെ 240 റണ്‍സുമായി ഡബിള്‍ സെഞ്ചുറി എടുത്ത് പുറത്താകാതെ…
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ വേഗം കൊണ്ട് വിസ്മയിപ്പിച്ച് ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്. ഏകദിന ക്രിക്കറ്റിൽ വേഗതയേറിയ ഇന്ത്യൻ ബൗളറെന്ന പ്രശസ്തിയും ഉമ്രാൻ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ രണ്ടാം…
ഗോഹട്ടി : തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞ ശ്രീലങ്കൻ നായകൻ ദസുൻ ഷനകയ്ക്കും ഇന്ത്യൻ വിജയം തട്ടിയെടുക്കാനായില്ല . ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം നേടി.…
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി…
കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കാൻ പോകുന്ന ഏകദിന മത്സരം പണമുള്ളവർ കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്‍റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതെന്ന് ബിജെപി സംസ്ഥാന…