Indian pacer Umran Malik surprised with speed in ODI
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ വേഗം കൊണ്ട് വിസ്മയിപ്പിച്ച് ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്. ഏകദിന ക്രിക്കറ്റിൽ വേഗതയേറിയ ഇന്ത്യൻ ബൗളറെന്ന പ്രശസ്തിയും ഉമ്രാൻ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ രണ്ടാം ഓവറിലെ നാലാം പന്ത് മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിലാണ് ഉമ്രാന്റെ കൈയിൽ നിന്നും പാഞ്ഞത്.
ഇതിന് മുമ്പുള്ള രണ്ട് പന്തുകൾ 151 കിലോമീറ്റർ വേഗതയിലായിരുന്നു. പിന്നാലെയാണ് റെക്കോർഡ് വേഗതയിലെ പന്തും വന്നത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടാനും താരത്തിന് സാധിച്ചിരുന്നു. ടി20യിലും ഇന്ത്യയുടെ വേഗമേറിയ ബൗളർ ഉമ്രാൻ തന്നെയാണ്. 155 കിലോമീറ്റർ വേഗതയിൽ ബൗൾ ചെയ്താണ് ഉമ്രാൻ ടി20യിൽ റെക്കോർഡ് ഇട്ടത്. ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗതയിലെറിഞ്ഞും ഉമ്രാൻ വേഗതയുടെ താരമായിട്ടുണ്ട്
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…