ലഖ്‌നൗ: മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ തിങ്കളാഴ്ചയാണ് 30കാരനുനേരെ ആക്രമണമുണ്ടായത്. കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന്…
തൃശ്ശൂർ: ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) കൊലപാതകത്തിന്…
ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം മാടപ്പള്ളി പത്തിച്ചിറ…
കോട്ടയം: വാടകവീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയുടെ പരാക്രമം. യുവാവിനെ അസഭ്യം പറയുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത വീട്ടുടമസ്ഥൻ അറസ്റ്റിൽ. അയര്‍ക്കുന്നം പാണംകുന്നേല്പടി പാണംകുന്നേല്‍ ജോണ്‍ ചെറിയാനെ(46)യാണ് പോലീസ്…
തിരൂർ: സിഗരറ്റും മിഠായിയും നൽകി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പൂക്കയിൽ വെള്ളാടത്ത് കറുകയിൽ റിയാസിനെയാണ് (32) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.…
മുംബൈ: രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ തലക്കടിച്ച് കൊന്ന് യുവാവ്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദ് ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.പ്രതിയായ രാഹുൽ ലോഹറും…
കുമരകം: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറിയ 41കാരൻ അറസ്റ്റിൽ. വൈക്കം, കൈപ്പുഴമുട്ട് കിടങ്ങയില്‍ കെ.പി. പ്രവീണിനെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം…
ആലപ്പുഴ: സുഹൃത്തിനെ അരകല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ നടപടി. പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാവേലിക്കര…
തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയ്ക്കും മകനും ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവനന്തപുരം പെരിങ്ങമലയിലാണ് യുവതിക്കും പ്രായപൂർത്തിയാകാത്ത മകനും മർദനമേറ്റത്. വസ്തു തർക്കത്തിന്റെ പേരിൽ ഇരുവരെയും കടയിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ്…
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പൊരിങ്ങൽക്കുത്ത് ആനപ്പാന്തം കോളനിയിലെ വനവാസി യുവതി ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സുരേഷ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ഗീത കൊല്ലപ്പെട്ടത്.…