criminal

സ്ത്രീവേഷം കെട്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ട് കൊടും ക്രിമിനൽ !വെനസ്വേലയിൽ തടവ്പുള്ളി ജയിൽ ചാടിയത് കാമുകിയുടെ സഹായത്തോടെ; ഇരുവർക്കുമായുള്ള അന്വേഷണം പുരോഗമിക്കുന്നു

കാമുകിയുടെ സഹായത്തോടെ സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ. സൗത്ത് അമേരിക്കൻ രാജ്യമായ വെനസ്വേലയിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. മാനുവൽ ലോറെൻസോ അവില അൽവാറാഡോ…

2 months ago

സെൻട്രൽ ജയിലിൽ ഗുരുതര വീഴ്ച ;ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാൻ പുറത്തേക്ക് പോയി,മറ്റൊരാളുടെ ബൈക്കിന്റെ പിറകിൽ കയറി രക്ഷപ്പെട്ടു ,പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളി ഹർഷാദ് തടവ് ചാടി

കണ്ണൂർ:ലഹരി മരുന്ന് കേസിലെ പ്രതി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുമാണ് പ്രതി രക്ഷപ്പെട്ടത്. കൊയ്യോട് സ്വദേശി ഹർഷാദ് ആണ് പൊലീസിനെ വെട്ടിച്ച് തടവ് ചാടിയത്.…

4 months ago

18-ാം വയസിൽ മൊബൈല്‍ മോഷ്ടിച്ചുകൊണ്ട് ക്രിമിനല്‍ ജീവിതത്തിന് തുടക്കമിട്ടു; രാത്രിയിൽ മാത്രം സഞ്ചാരം; വയോധികയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി; ക്രിസ്റ്റില്‍ രാജിന്റെ പേരില്‍ നിലവിലുള്ളത് ഡസനിലേറെ കേസുകള്‍!! മകൻ ലഹരിക്ക് അടിമയെന്ന് മാതാപിതാക്കൾ

തിരുവനന്തപുരം: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊടും ക്രിമിനലെന്ന് കണ്ടെത്തൽ. അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിന്റെ പേരില്‍ നിലവിലുള്ളത് ബലാത്സംഗമടക്കം നിരവധി കേസുകൾ.…

9 months ago

യോഗിയുടെ ഉണ്ട വാങ്ങാനുള്ള വീതി ഈ നെഞ്ചിനില്ലേ..മാനസാന്തരം വന്ന് തൊണ്ണൂറുകളിൽ ഉത്തർപ്രദേശിനെ വിറപ്പിച്ചിരുന്ന കൊള്ളക്കാരൻ !പ്രായശ്ചിത്തമായി ക്ഷേത്രത്തിന് 101 കിലോയുടെ മണി സംഭാവന ചെയ്തു

തൊണ്ണൂറുകളിൽ ഉത്തർപ്രദേശിനെ ഭീതിയുടെ നിഴലിലാഴ്ത്തിയിരുന്ന കൊള്ളക്കാരനായിരുന്നു നജ്ജു ഗുജ്ജാർ. 90-കളുടെ മധ്യത്തിലും അവസാനത്തിലും ഷാജഹാൻപൂർ, ഫറൂഖാബാദ്, ബദൗൺ എന്നിവിടങ്ങളിൽ ഡസൻ കണക്കിന് പോലീസുകാരെയും ഗ്രാമീണരെയുമാണ് നജ്ജു ഗുജ്ജാറിന്റെ…

10 months ago

കൊലക്കേസിൽ പ്രതിയായ,പി വി അൻവർ എം എല്ലേ യുടെ മരുമകൻ പിടിയിൽ

മലപ്പുറം ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 24 വർഷത്തിന് ശേഷം അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ഒതായി സ്വദേശി മാലങ്ങാടൻ ഷഫീഖാണ് അറസ്റ്റിലായത്. പി വി അൻവർ…

4 years ago

ദില്ലിയിൽ ക്രിമിനലുകൾ ഏറ്റുമുട്ടി: രണ്ടു പേർ മരിച്ചു

ദില്ലി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദില്ലി​യി​ലെ ധ്വാ​ർ​ക മോ​ർ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ്ര​വീ​ൺ ഗ​ലോ​ട്ട്,…

5 years ago