India

ദില്ലിയിൽ ക്രിമിനലുകൾ ഏറ്റുമുട്ടി: രണ്ടു പേർ മരിച്ചു

ദില്ലി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദില്ലി​യി​ലെ ധ്വാ​ർ​ക മോ​ർ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ്ര​വീ​ൺ ഗ​ലോ​ട്ട്, വി​കാ​സ് ദ​ലാ​ൽ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ പേ​രി​ൽ കൊ​ല​പാ​ത​ക കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളും മോ​ഷ​ണ​കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ഥ​ല​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​വീ​ൺ ഗ​ലോ​ട്ട് സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ത​ട​ഞ്ഞു. പ്ര​വീ​ണി​നു നേ​രെ ഈ ​സം​ഘം നി​റ​യൊ​ഴി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​വീ​ൺ കൊ​ല്ല​പ്പെ​ട്ടു.

മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം ഇ​വി​ടേ​ക്കു കു​തി​ച്ചെ​ത്തു​ക​യും അ​ക്ര​മി​ക​ൾ​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് വെ​ടി​വ​യ്പി​ൽ അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ർ ര​ക്ഷ​പെ​ട്ടു. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ദ​ലാ​ൽ 2018 ൽ ​ഹ​രി​യാ​ന പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​ നി​ന്നും ര​ക്ഷ​പ്പെ​ട്ട ആ​ളാ​ണ്.

admin

Recent Posts

“പോരാളി ഷാജിമാരെ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും രക്ഷപ്പെടാൻ !” രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ

യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…

46 mins ago

ബാർ കോഴ വിവാദം !തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…

53 mins ago

രക്തദാനം മഹാദാനം !

രക്തദാനം ചെയ്താലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്..

1 hour ago

ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ; കേന്ദ്രമന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കേരളാ ഗവർണർ

തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…

2 hours ago

കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയതിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ധീര സൈനികൻ ഔറംഗസേബിന്റെ ഓർമകൾക്ക് ആറു വയസ്സ്; ജ്യേഷ്ഠന്റെ ഓർമ്മയിൽ സൈന്യത്തിൽ ചേർന്ന് രാഷ്ട്ര സേവനം നടത്തി അനുജന്മാർ

ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…

2 hours ago