criticism

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്! ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണ് ; വിമർശനവുമായി സ്‌മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന മാദ്ധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി.…

3 weeks ago

“കേരള സ്റ്റോറിയുടെ പേരിൽ വോട്ട് നേടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം! ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ വക്താക്കളാണെന്ന് അവകാശപ്പെടുന്നവർ തന്നെ സിനിമക്കെതിരെ രംഗത്തുവരുന്നു !” – രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കൽപ്പറ്റ : ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എൽഡിഎഫും യുഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന രൂക്ഷവിമർശനവുമായി വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. കൽപ്പറ്റയിൽ…

1 month ago

“സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപി ! കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും !” – കോൺഗ്രസിനെതിരെ രൂക്ഷവിമർശനം തുടർന്ന് പത്മജ വേണു ഗോപാൽ

കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട് ബിജെപിയിലെത്തിയ പത്മജ വേണു ഗോപാൽ. സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ലെന്നും…

2 months ago

രാഹുല്‍ ഗാന്ധി ജീവിക്കുന്നത് സാങ്കല്‍പിക ലോകത്ത് ! കരുതുന്നത് കൊടിയ നുണകളിലൂടെ സുഖമായി ജീവിച്ചുപോകാമെന്ന് ! രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

140 കോടി ഭാരതീയരുടെ സ്വപ്ന സാക്ഷാത്കാരമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ ചുട്ട മറുപടിയുമായി ബിജെപി നേതാവും കേന്ദ്ര…

4 months ago

പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത് !ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ ? കുറിക്ക് കൊള്ളുന്ന ചോദ്യവുമായി ഹൈക്കോടതി ! ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ ഹർജിയിൽ നാളെ സർക്കാർ മറുപടി നൽകണം!

തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി…

5 months ago

നവകേരള സദസ്സിനായി നടക്കുന്ന സ്കൂൾമതിൽ പൊളിക്കൽ ! രൂക്ഷ വിമർശനവുമായി ഹൈക്കോടതി !

നവകേരള സദസ്സിനായി നടക്കുന്ന സ്കൂൾമതിൽ പൊളിക്കലിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനാണെന്നും ആരാണ് നവകേരള സദസ്സിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു.കൊല്ലം കുന്നത്തൂർ…

5 months ago

“മുഖപത്രത്തിലെ ലേഖനത്തിൽ പ്രത്യക്ഷപ്പെട്ടത് അതിരൂപതയുടെ നിലപാടല്ല!” സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കുമെതിരായ വിമർശനങ്ങൾ തള്ളി തൃശൂർ അതിരൂപത ! മെത്രാൻ സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചു; ബിഷപ്പ് ഹൗസിലേക്കും ക്ഷണം

സുരേഷ് ഗോപിയെയും ബിജെപിയെയും വിമർശിച്ച തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിൽ വന്ന ലേഖനത്തിലെ വിമർശനങ്ങൾ അപ്പാടെ തള്ളി അതിരൂപത. മുഖപത്രത്തിൽ വന്നത് ഒരിക്കലും തൃശൂർ അതിരൂപതയുടെ…

7 months ago

” നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരതത്തിനെതിരെ ഉന്നയിച്ച ആരോപണത്തിൽ തെളിവുകളെവിടെ ? കാനഡയുടെ അന്വേഷണം ഇതിനോടകം തന്നെ കളങ്കപ്പെട്ടു !” രൂക്ഷവിമർശനവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ

ഖലിസ്താൻ വിഘടനവാദി ഹർദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരതത്തിനെതിരെ ഉന്നയിച്ച ആരോപണത്തിൽ തെളിവുകൾ എവിടെയെന്ന് തുറന്നടിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ. തങ്ങളുടെ…

7 months ago

“അരവിന്ദാക്ഷന് വേണ്ടി സമരം ചെയ്തതിന് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണം ! അരവിന്ദാക്ഷൻ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ബിനാമി!” രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ഏതൊക്കെ ആളുകൾക്ക് ബിനാമി വായ്പ അനുവദിക്കണമെന്ന് കൃത്യമായി ബാങ്കിന്റെ മിനുട്സിൽ പറഞ്ഞിട്ടുണ്ടെന്നത് സിപിഎമ്മിന്റെ എല്ലാ പ്രതിരോധവും ഇല്ലാതാക്കുന്നതാണെന്നും ഇഡിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അരവിന്ദാക്ഷന് വേണ്ടി…

7 months ago

സനാതനധർമ്മ വിരുദ്ധ പ്രസ്താവന: I.N.D.I.A മുന്നണിയിൽ തന്നെ എതിർപ്പുണ്ടാകുമ്പോഴും കോൺഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നത് ! രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട് : സനാതനധർമ്മത്തിനെ അടിച്ചാക്ഷേപിച്ചുകൊണ്ട് വിവാദ പരാമർശം നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രാജ്യവ്യാപകമായി…

9 months ago