criticizes

അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺ​ഗ്രസ് സർക്കാരുകളെ ഇടതുപക്ഷ സർക്കാർ മറികടക്കുന്നു… ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു.. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺ​ഗ്രസ് സർക്കാരുകളെ ഇടതുപക്ഷ സർക്കാർ മറികടക്കുകയാണെന്നും ഉന്നതങ്ങൾ മുതൽ…

8 months ago

ഗുരുവായൂർ തന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി തന്ത്രി സമാജം ! ആശൌചം നിലനിൽക്കെ അന്നദാനപ്പുരയിൽ വിളക്ക് കൊളുത്തിയത് ഒഴിവാക്കപ്പെടേണ്ടതായിരുന്നു ; വിലയിരുത്തൽ ഇന്ന് ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിൽ

ആചാര വിഷയങ്ങളിൽ മാറ്റം വരുത്തേണ്ടി വരുന്ന ഘട്ടത്തിൽ പുലർത്തേണ്ട നടപടി ക്രമങ്ങൾ പാലിക്കപ്പെടാത്തതാണ് ഇത്തവണത്തെ ഗുരുവായൂർ ഏകാദശി ഉത്സവം വിവാദത്തിൽ പെടാൻ കാരണമെന്ന് അഖില കേരള തന്ത്രി…

1 year ago

മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് സുരക്ഷ മുൻനിർത്തി ! എന്തു കൊണ്ട് മനസിലാക്കുന്നില്ല? ;പൂർണത്രയീശ ക്ഷേത്രം എഴുന്നള്ളത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : തൃപ്പുണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ…

1 year ago

“പൂവാറിലെ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെ ഭാഗം !” – ഇടത്-വലത് മുന്നണികൾക്കെതിരെ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ ! ശാശ്വതമായ പരിഹാരം കാണുന്നതിന് തീരദേശ ജനതക്കൊപ്പമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ ഉറപ്പ്

പൂവാറിൽ ഇന്നുണ്ടായ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെ ഭാഗമാണെന്ന് തുറന്നടിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായിരുന്ന…

2 years ago

“ദൈവത്തിൻ്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നൽ പലരിലുമുണ്ട് ! യുവാക്കൾ പുറത്തേക്ക് പോകുന്നു. !” – പിണറായിയെ വേദിയിലിരുത്തി രൂക്ഷ വിമർശനവുമായി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ; ലോകം മാറ്റത്തിന് വിധേയമാണെന്ന ന്യായം നിരത്തി വിമർശനത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം

കേരളത്തിൽ നിന്നും യുവാക്കള്‍ വിദേശത്തേക്ക് കുടിയേറുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം നടത്തി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സിറോ മലബാര്‍ സഭ…

2 years ago

“അധികാരം, ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ച് മൂടി !തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ല” പിണറായിയെ വേദിയിലിരുത്തി വിമർശനവുമായി എം ടി വാസുദേവൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി അതിരൂക്ഷ രാഷ്ട്രീയ വിമര്‍ശനം നടത്തി പ്രശസ്ത കഥാകാരൻ എം ടി വാസുദേവന്‍ നായര്‍. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന…

2 years ago

“മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്ന് വീണ്ടും തെളിയിച്ചു!കേരളത്തില്‍ നടക്കുന്നത് ജനാധിപത്യമല്ല, ഫാസിസ്റ്റ് ശൈലിയിലുള്ള ഭരണം !” പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വി.എം. സുധീരന്‍

കോഴിക്കോട് : സംസ്ഥാനസർക്കാർ കൊട്ടിയാഘോഷിച്ച് നടത്തുന്ന നവകേരള സദസ് യാത്രയ്‌ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. യാത്ര അക്ഷരാര്‍ഥത്തില്‍…

2 years ago

‘ഗവർണർക്കെതിരായ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെ; ഗവർണറെ ആക്രമിക്കുന്നത് ബിജെപിക്ക് കണ്ടുനിൽക്കാനാവില്ല’ – രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

ഗവർണർക്കെതിരായ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ ഇതേ ആരോപണം ഗവർണർ ആരിഫ്…

2 years ago

“പ്രതിപക്ഷത്തിന്റെ മുഖമുദ്ര പ്രീണന രാഷ്ട്രീയം; യുപിഎ എന്ന പേരു കുംഭകോണങ്ങളുടെ പര്യായമായെന്ന തിരിച്ചറിവിലാണു പ്രതിപക്ഷ മുന്നണി പേരു മാറ്റിയത് ! I.N.D.I.A മുന്നണിക്കെതിരെ വിമർശന കൊടുങ്കാറ്റായി മാറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പാറ്റ്‌ന : I.N.D.I.A മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണത്തെ എതിർത്തവരാണ് I.N.D.I.A മുന്നണിയിലുള്ളതെന്നും കേന്ദ്ര സനാതന…

2 years ago

‘ചില താരങ്ങള്‍ക്കു മാത്രം സംരക്ഷണം’;ബിസിസിഐക്കെതിരെ വിമർശനവുമായി മുൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ

മുംബൈ : തുടർച്ചയായ രണ്ട് ഏകദിനത്തിലും ആദ്യപന്തിൽ തന്നെ പുറത്തായതിനെത്തുടർന്ന് നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവിനെ ടീമിലുൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് മുൻതാരങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളും…

3 years ago