custody

കോഴിക്കോട് എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു !തമിഴ്‌നാട് സേലം സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട് മുക്കം എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനെയാണ് ഓഫിസിൽ വച്ച് തമിഴ്‌നാട് സേലം സ്വദേശിയായ…

3 months ago

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തി ചൈനീസ് പൗരനായ ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയര്‍ കസ്റ്റഡിയിൽ ! കൊല്ലപ്പെട്ട യുവതിയും ഗൂഗിൾ ജീവനക്കാരി

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയര്‍ കസ്റ്റഡിയിൽ . ഭാര്യയും ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ചൈനീസ് പൗരനായ ലിറേന്‍ ചെന്‍(27) ആണ് ഭാര്യ ഷുവാന്‍യി യുവിനെ…

4 months ago

മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപണം !മെഡിക്കൽ ഷോപ്പിലേക്ക് മരുന്നു കൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അനാവശ്യമായി പോലീസ് കസ്റ്റഡിയിൽ എടുത്തതായി പരാതി

മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപിച്ച് മെഡിക്കൽ ഷോപ്പിലേക്ക് മരുന്നു കൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അനാവശ്യമായി പോലീസ് കസ്റ്റഡിയിൽ എടുത്തതായി പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ…

5 months ago

കൊല്ലം തേവലക്കരയിൽ വയോധികയ്ക്ക് മർദ്ദനം !ഹയർസെക്കൻഡറി അദ്ധ്യാപികയായ മരുമകൾ കസ്റ്റഡിയിൽ! വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ്

കൊല്ലം : തേവലക്കര നടുവിലക്കരയിൽ അമ്മായിയമ്മയായ വയോധികയെ ക്രൂരമായി ഉപദ്രവിച്ച ഹയർസെക്കൻഡറി അദ്ധ്യാപിക കൂടിയായ മരുമകളെ പോലീസ് കസ്റ്റ‍ഡിയിലെടുത്തു. തേവലക്കര സ്വദേശി ഏലിയാമ്മ വർഗീസിനെ (80) മർദിച്ച…

5 months ago

ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ! ഭർത്താവിന്റെ അമ്മാവൻ ഹനീഫ കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിനി ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിന്റെ അമ്മാവൻ ഹനീഫയെ പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച ഷബ്നയെ ഹനീഫ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത്…

5 months ago

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ് ! കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ പുറത്ത് ; ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ തുടരുന്നു !

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യഅനിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അടൂര്‍…

6 months ago

തെങ്കാശിയിലെ പുളിയറയിൽ നിന്ന് പിടിയിലായത് തട്ടിക്കൊണ്ട് പോകലിൽ നേരിട്ട് പങ്കുള്ളവർ ! സംഘം തമിഴ്‌നാട് വരെയെത്തിയത് കടുത്ത സുരക്ഷാവലയമാണ് തങ്ങൾ തീർത്തതെന്ന് വീമ്പിളക്കിയ പോലീസിനെ നോക്ക് കുത്തിയാക്കി ! പോലീസിന് ഒരേ സമയം ആശ്വാസവും നാണക്കേടും

കൊല്ലം : കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ തമിഴ്‌നാട് അതിർത്തിയായ തെങ്കാശിയിലെ പുളിയറയിൽ നിന്ന് കസ്റ്റഡിയിലായെന്ന വാർത്ത പോലീസിന് ഒരേ സമയം…

6 months ago

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ് ! ചാത്തന്നൂർ സ്വദേശികളായ 3 പേർ കസ്റ്റഡിയിൽ ! പ്രതികൾ പിടിയിലായത് തമിഴ്‌നാട് പുളിയറയിൽ നിന്ന്

കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂർ സ്വദേശികളായ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ കുടുംബാംഗങ്ങളാണെന്നും…

6 months ago

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് !മുൻ പ്രസിഡൻറ് എൻ. ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മുതൽ ഇഡി സംഘം…

6 months ago

പ്രതിമയുടെ കൊലപാതകത്തിന്റെ ചുരുളുകളഴിയുന്നു !മുൻ ഡ്രൈവർ കസ്റ്റഡിയിൽ ; കൊലപാതകത്തിലേക്ക് നയിച്ചത് ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്റെ വൈരാഗ്യം

കര്‍ണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. പ്രതിമയുടെ കൊലപാതകത്തില്‍ ഒരാൾ കസ്റ്റഡിയിൽ. മുന്‍ ഡ്രൈവര്‍ കിരണിനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പ്രതിമ ഒരാഴ്ച മുമ്പ് ജോലിയിൽ നിന്ന്…

6 months ago