custody

നാണം കെട്ട് സംസ്ഥാന പോലീസ് സേന ! വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ; പോലീസുകാരെ നാട്ടുകാർ ചെരിപ്പ് ഊരി അടിച്ചുവെന്ന് റിപ്പോർട്ട്

വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ. പിറവത്തിനു സമീപം അരീക്കൽ വെള്ളച്ചാട്ടത്തിലാണ് സംസ്ഥാന പോലീസ് സേനയെത്തന്നെ നാണക്കേടിലാക്കിയ സംഭവം നടന്നത്. വെള്ളച്ചാട്ടത്തിൽ…

9 months ago

കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; രണ്ട് പേർ കസ്റ്റഡിയിൽ ; മരണ കാരണമറിയാൻ ശാസ്ത്രീയ പരിശോധനകളുടെ ഫലം വരുന്നത് വരെ കാത്തിരിക്കണം

അരിക്കുളം : ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കോട്ടയം സ്വദേശിയായ രാജീവാണ് മരിച്ചത്. ഇയാളുടെ ഭാര്യയാണ് മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായ രാജീവനെ ഒരാഴ്ചയായി…

9 months ago

ബിഎസ്എൻഎൽ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതികളിലൊരാളായ ഷീജ കുമാരി അഞ്ചുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം : ഇരുന്നൂറിലേറെ കോടി രൂപയുടെ ബിഎസ്എൻഎൽ എൻജിനീയറിങ് സഹകരണസംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളിലൊരാളായ ഷീജ കുമാരിയെ (47) കൂടുതൽ അന്വേഷണത്തിനായി അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച്…

10 months ago

ഇഡി കസ്റ്റഡിയിൽ മറ്റൊരു മന്ത്രി കൂടി; തമിഴ്‌നാട് മന്ത്രി കെ. പൊന്മുടിയെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: സംസ്ഥാന ഖനന മന്ത്രിയായിരിക്കെ (2007 നും 2011 നും ഇടയിൽ) നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിഎംകെ നേതാവും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ…

10 months ago

അ​ടി​പി​ടി, മോ​ഷ​ണം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം തുടങ്ങി നിരവധി കേസുകളിൽ പ്രതി; പോലീസുകാർക്ക് സ്ഥിരം തലവേദനയുണ്ടാകുന്ന യു​വാ​വി​നെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

പാ​ല​ക്കാ​ട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കു​ന്ന​ത്തൂ​ർ​മേ​ട് ചി​റ​ക്കാ​ട് ജ​യ​റാം കോ​ള​നി​യി​ലെ ത​ങ്ക​രാ​ജി(​ബൈ​ജു -31)നെ​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ…

11 months ago

മലയാളികൾ ജീവനും കൊണ്ട് കേരളം വിടുന്നു !! അന്യസംസ്ഥാന ക്രിമിനലുകൾക്ക് കേരളത്തിൽ സ്വൈര്യ വിഹാരം; കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പോലീസ് കസ്റ്റഡിയിലായത് പശ്ചിമ ബംഗാൾ സ്വദേശിയെന്ന് വിവരം

കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസിൽ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ പശ്ചിമ ബംഗാൾ സ്വദേശിയെന്ന് വിവരം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം ഏട്ടാമത്തെ…

12 months ago

കണ്ണൂർ ട്രെയിൻ തീവയ്പ്പ്; പശ്ചിമ ബംഗാൾ സ്വദേശി കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിൽ

കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഒരാളെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ ആൾ മലയാളിയല്ല എന്ന…

12 months ago

സ്ത്രീകളും കുട്ടികളും ഉൾപ്പടെ 8 പേരുമായി അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസയാത്ര; വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: പൊന്നാനി അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ പൊന്നാനി പടിഞ്ഞാറേക്കര ഭാഗത്ത് നിന്നാണ്…

12 months ago

സന്ദീപിന് ലഹരി നൽകിയത് അന്യസംസ്ഥാന തൊഴിലാളികൾ; ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു; തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകിയേക്കും

തിരുവനന്തപുരം : ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊന്ന പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി സന്ദീപിനെ പരിശോധനയ്ക്ക് വിധേയനായക്കിയത്. പരിശോധനയിൽ സന്ദീപിന് മാനസിക…

1 year ago

ബിജെപി തെലങ്കാന അദ്ധ്യക്ഷനെ അർദ്ധരാത്രിയിൽ വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്; സംസ്ഥാനത്ത് വൻ പ്രതിഷേധം

ഹൈദരാബാദ് : ഇന്നലെ രാത്രി തെലങ്കാന പൊലീസ് വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അദ്ദേഹത്തെ…

1 year ago