Cyclone

ജൽപായ്ഗുരി ചുഴലിക്കാറ്റ്; പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ച് ഗവർണർ ആനന്ദ ബോസ്; ദുരിതബാധിതരെ സഹായിക്കാൻ രാജ്ഭവനിൽ എമർജൻസി സെൽ!

കൊൽക്കത്ത: ജൽപായ്ഗുരിയിലെ പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ചുഴലിക്കാറ്റിനുശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ…

2 months ago

ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; മരണം ആറായി, കാറ്റിന്റെ തീവ്രത ഇന്നത്തോടെ കുറയും

അഹമ്മദാബാദ്: ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ ആറു മരണം. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും…

11 months ago

നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; അതീവ ജാഗ്രതയിൽ ഗുജറാത്ത്; ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു

ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിൽ ഗുജറാത്ത്. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇതുവരെ…

11 months ago

കനത്ത കാറ്റിൽ മതിലിടിഞ്ഞും മരം വീണും 3 മരണം; നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്!

ദില്ലി: നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു. കച്ചിലും…

11 months ago

കേരളം ജാഗ്രതയിൽ ! ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു; തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെടും ?

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു. നാളെയോടെ ഇത് ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്ര ന്യൂനമർദ്ദമായി മാറുകയും തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി രൂപപ്പെടുകയും ചെയ്യുമെന്നാണ്…

1 year ago

ശീതകൊടുങ്കാറ്റിൽ തണുത്ത് വിറച്ച് അമേരിക്കയും കാനഡയും;
ബോംബ് സൈക്ലോണില്‍ 20 മരണം; ഗതാഗത-വൈദ്യുതി സംവിധാനം താറുമാറായി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്നു. ക്രിസ്മസ് ദിനത്തില്‍ കൊടുംശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്നത് പത്തുലക്ഷത്തോളം പേരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ ഗതാഗത-വൈദ്യുതി സംവിധാനം താറുമാറായി. ബോംബ് സൈക്ലോണ്‍…

1 year ago

സിത്രാങ് ചുഴലിക്കാറ്റ്; നടുക്കടലില്‍ കുടുങ്ങിയ 20 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

സിത്രാങ് ചുഴലിക്കാറ്റിൽപ്പെട്ട് നടുക്കടലില്‍ കുടുങ്ങിയ 20 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി . ഇന്ത്യ-ബംഗ്ലാദേശ് തീരദേശ അതിര്‍ത്തിയുടെ സമീപത്ത് നിന്നാണ് ഇന്നലെ തൊഴിലാളികളെ രക്ഷപെടുത്തിയത്.…

2 years ago

സിത്രാങ് ചുഴലിക്കാറ്റ് ; ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ; നാല് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച് സിത്രാങ്. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ്…

2 years ago

ശക്തമായ മഴ ; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ശനിയാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് .ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒക്ടോബർ…

2 years ago

ചുഴലിക്കാറ്റിൽ ബോട്ട് മുങ്ങി വൻ ദുരന്തം; അപകടത്തിൽ പെട്ടത് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട്; 23 പേരെ കാണാനില്ല

ഫ്‌ലോറിഡ: കനത്ത ചുഴലിക്കാറ്റിൽ കടലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി വൻ അപകടം. 23 പേരെ കടലിൽ കാണാതായെന്നാണ് പ്രാഥമിക വിവരം. തിരയിൽ നിന്ന് നീന്തി കയറിയ…

2 years ago