dam

പരിഭ്രാന്തി വേണ്ട. പമ്പ ഡാമിന്റെ 6 ഷട്ടറുകളും തുറന്നു. ചിത്രങ്ങൾ കാണാം..

പത്തനംതിട്ട: പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി രണ്ടടി വീതം തുറന്നു. പരിഭ്രാന്തി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 2018 ലേതിന് സമാനമായ സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം…

5 years ago

കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലന സാധ്യത; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട്

കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണിത്. മൂന്നു മുതല്‍ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും…

6 years ago

ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണം; 2018 ആവര്‍ത്തിക്കരുത്’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡാമുകൾ തുറന്നു വിടുമ്പോൾ ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2018 ആവർത്തിക്കരുതെന്നും വീഴ്ചക്കുറവുകൊണ്ട് ജനങ്ങൾ ദുരിതത്തിലാകരുതെന്നും ചെന്നിത്തല പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ദുരിതാശ്വാസ…

6 years ago

വലിയ ഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാണെങ്കിലും വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി . ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട…

6 years ago

രണ്ടു ദിവസം കൂടി അതി തീവ്ര മഴ : ഡാമുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു.വടക്കൻ കേരളത്തിലും,മധ്യ കേരളത്തിലും കനത്ത മഴ തുടരുകയാണ് . ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് രണ്ടു ദിവസം കൂടി ശക്തമായ…

6 years ago

സംസ്ഥാനത്ത് കനത്ത മഴ; വിവധ ഡാമുകള്‍ തുറന്നു; ആശങ്കയോടെ ജനങ്ങള്‍

സംസ്ഥാനത്ത് മഴ ശക്തം. മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ജല നിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും ഉള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജല അതോറിറ്റി…

6 years ago

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍ ; സംസ്ഥാനത്തെ ഡാമുകളില്‍ ആകെയുള്ളത് 37 % വെള്ളം; കേരളം ഇരുട്ടിലേയ്‌ക്കെന്ന് സൂചന

തൊടുപുഴ : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍. ഇടുക്കി ഡാമില്‍ ആകെയുള്ളത് 37 % വെള്ളം മാത്രമാണ്. ഇതോടെ സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന സൂചനയാണ് വരുന്നത്.ഞായറാഴ്ച രാവിലെ…

7 years ago

കല്ലാർ-കക്കി ഡാമുകൾ തുറക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കല്ലാർ-കക്കി ഡാമുകൾ തുറക്കാൻ ഹൈക്കോടതി നിർദേശം.ശബരിമലയിലെ ജലദൗർലഭ്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. വിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. ശബരിമലയിൽ…

7 years ago

വീട്ടിൽ വന്നു ശല്യം ചെയ്യരുത്; ഡാം തുറന്നതിലെ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് മന്ത്രി എം എം മണി

തിരുവനന്തപുരം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പ്രതികരണം ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ച് മന്ത്രി എംഎം മണി. ചോദ്യം ചോദിച്ചപ്പോൾ തന്നെ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ…

7 years ago