deadbody

ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സൂചന

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത്‌ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ…

3 years ago

ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം; അടിമുടി ദുരൂഹത

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ അടഞ്ഞു കിടന്ന വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വർക്കല പ്ലാവഴികം ജംഗ്ഷന് സമീപത്തെ ജോൺസ് വില്ല എന്ന വീട്ടിലാണ് സംഭവം.…

3 years ago

14 കാരിയുടെ മൃതദേഹത്തേയും വെറുതെ വിട്ടില്ല,ഇങ്ങനെയും ചില നരാധമന്മാർ

ഗുവാഹത്തി: 14 വയസുകാരിയുടെ മൃതദേഹത്തെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച 51കാരന്‍ അറസ്റ്റില്‍. അസമിലെ ദേമാജി ജില്ലയിലാണ് സംഭവം. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ അടക്കം…

4 years ago

മൃതദ്ദേഹം പോലും അടിച്ചുമാറ്റുന്നവരുണ്ട്

മുംബൈ: ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് യുവാവിന്റെ മൃതദേഹം കാണാതായ സംഭവത്തില്‍ പോലീസും ആശുപത്രിയധികൃതരും പരസ്പരം പഴി ചാരുന്നു. വാഷിയിലെ മുനിസിപ്പല്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്നാണ്, ഉല്‍വെ വഹല്‍ ഗ്രാമത്തിലെ മുഹമ്മദ്…

4 years ago

വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊ​ണ്ടോ​ട്ടി: അ​ഞ്ച് മ​ല​യാ​ളി​ക​ളു​ടേ​തട​ക്കം ഏ​ഴ് പ്രവാസി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങള്‍ ഇന്ന​ലെ ദു​ബായില്‍ നി​ന്ന് ഫ്‌​ളൈ​ദുബൈയുടെ കാര്‍ഗോ വിമാനത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. കണ്ണൂര്‍ സ്വദേശി ഡേവിഡ് ഷാനി പറമ്പന്‍,…

4 years ago

ഗൾഫിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

ദില്ലി: പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ ഇനി നാട്ടിലെത്തിക്കാം. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങള്‍ തിരിച്ചെത്തുമ്പോള്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സൗകര്യമായി. രാജ്യാന്തര യാത്രാ വിമാനങ്ങള്‍ റദ്ദ്…

4 years ago

കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍: സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി…

4 years ago

തകര്‍ന്നു വീണ വ്യോമസേന വിമാനത്തിലെ 13 പേരുടെയും മൃതദേഹം കണ്ടെത്തി

ദില്ലി: തകര്‍ന്നു വീണ വ്യോമസേനയുടെ എ.എന്‍-32 വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്‍റെബ്ലാക്ബോക്സും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും കുടുംബാംഗങ്ങളെ…

5 years ago