deavadoothar

അടിച്ച ബ്രാന്‍ഡ് ഏതാണ് ചേട്ടാ?? എന്റെ കോപ്രായം കണ്ട് പല ചേട്ടന്‍മാരും ചോദിച്ചത് ഇതായിരുന്നു: വൈറല്‍ ഡാന്‍സിനെക്കുറിച്ച്‌ വാചാലനായി കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം തിയേറ്ററിലെത്തുന്നത് ആഗസ്റ്റ് 11-നാണ്. ചിത്രത്തിലെ ദേവദൂതര്‍ എന്ന ഗാനരംഗം പുറത്തിറങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ്…

2 years ago