defamation case

“എം.വി ഗോവിന്ദൻ ആരാണെന്നറിയില്ല! അങ്ങനെ ഒരാൾക്കെതിരെ മനഃപൂർവം എന്തെങ്കിലും കെട്ടിച്ചമയ്‌ക്കേണ്ട കാര്യം തനിക്കില്ല ! ചോദ്യം ചെയ്ത രീതിയിൽനിന്ന് വിജേഷ് പിള്ളയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മനസിലായി”- എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരാണെന്നോ എവിടെ ജീവിക്കുന്നുവെന്നോ തനിക്കറിയില്ലെന്നും അങ്ങനെ ഒരാൾക്കെതിരെ മനഃപൂർവം എന്തെങ്കിലും കെട്ടിച്ചമയ്‌ക്കേണ്ട കാര്യം തനിക്കില്ലെന്നും സ്വപ്ന സുരേഷ്.…

5 months ago

മാനനഷ്ടക്കേസുകൾ വിനയാകുന്നു; ജാർഖണ്ഡിലും മൂന്നു കേസ്സുകൾ; നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ സമർപ്പിച്ച രാഹുലിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ദില്ലി: കർണ്ണാടകയിൽ നടത്തിയ 'മോദി' പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തലവേദനയേറുന്നു. ഗുജറാത്തിലെയും ബീഹാറിലെയും കേസുകൾക്ക് പുറമെ ജാർഖണ്ഡിലും രാഹുൽ ഗാന്ധിക്കെതിരെ മൂന്നു കേസ്സുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.…

12 months ago

‘ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം. ഇനി നമുക്ക് കോടതിയിൽ കാണാം’; അപകീർത്തിക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കോടതിയിലേക്ക് ‘സ്വാഗതം ചെയ്ത്’ സ്വപ്ന സുരേഷ്

കൊച്ചി : തനിക്കെതിരെ ഇന്ന് അപകീർത്തിക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കോടതിയിലേക്ക് ‘സ്വാഗതം ചെയ്ത്’ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സമൂഹ…

1 year ago

ഡൊണാൾഡ് ട്രംപിന് താത്കാലികാശ്വാസം; മാനനഷ്ടക്കേസിൽ അനുകൂല വിധി; സ്റ്റോമി ഡാനിയേൽസ് 1.2 ലക്ഷം ഡോളർ ലീഗൽ ഫീസായി ട്രംപിന് നൽകണം

ന്യൂയോർക്ക്∙‌ 2018ൽ ഡൊണാൾഡ് ട്രംപ് നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് നൽകിയ മാനഷ്ടക്കേസിൽ പരാജയപ്പെട്ടതോടെ സ്റ്റോമി ഡാനിയേൽസിനോട് 1,21,000 യുഎസ് ഡോളർ ഡോണൾഡ് ട്രംപിന് നൽകാൻ കോടതി ഉത്തരവിട്ടു.…

1 year ago

മു​ന്‍ മ​ന്ത്രി എം.​ജെ അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേസ്; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ ര​മ​ണി​ക്ക് ജാ​മ്യം

ദില്ലി : മു​ന്‍ മ​ന്ത്രി എം.​ജെ അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ ര​മ​ണി​ക്ക് ജാ​മ്യം. ത​നി​ക്കെ​തി​രെ ലൈം​ഗീ​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്രി​യ ര​മ​ണി​ക്കെ​തി​രെ എം.​ജെ…

5 years ago