Devaswom Board

ആള്‍ക്കൂട്ട നിയന്ത്രണവും ഭരണപരിപാലനവും സംസ്ഥാന സർക്കാരിന്റെ ശേഷിക്കപ്പുറത്താണെങ്കിൽ ശബരിമല കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാം; ദേവസ്വം ബോർഡിന് പകരം ശബരി എന്ന പ്രൊഫഷണൽ അതോറിറ്റി; നിർദേശങ്ങൾ മുന്നോട്ടു വച്ച് എന്‍. പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം : ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും ഭരണപരിപാലനവും സംസ്ഥാന സർക്കാരിന്റെ ശേഷിക്കപ്പുറത്താണെങ്കിൽ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാമെന്നും ദേവസ്വം ബോർഡിന് പകരം ശബരി (SABARI) അഥവാ ശബരിമല സൗകര്യങ്ങള്‍ക്കും…

3 weeks ago

വള്ളസദ്യ നിവേദിക്കും മുമ്പ് മന്ത്രിക്ക് നൽകിയ സംഭവം! ആറന്മുളയിൽ ആചാരലംഘനം നടന്നുവെന്ന് തന്ത്രി; പരിഹാരക്രിയയ്ക്കായി ദേവസ്വം ബോർഡിന് കത്ത്

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദത്തില്‍ പരിഹാരക്രിയയ്ക്കായി ദേവസ്വം ബോർഡിന് കത്ത് നൽകി തന്ത്രി. ദേവന് നിവേദിക്കുന്നതിന് മുമ്പ് ദേവസ്വംമന്ത്രിക്ക് സദ്യ വിളമ്പിയത് കടുത്ത ആചാരലംഘനം തന്നെയാണെന്നാണ്…

2 months ago

മുന്നിൽ ആയിരം ചോദ്യങ്ങൾ ..ഒന്നിനും ഉത്തരം നൽകാനാവാതെ ദേവസ്വം ബോർഡും സർക്കാരും ‘;പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇരുവർക്കും കനത്ത തിരിച്ചടി; അയ്യന്റെ തിരുനടയിലെ ഞെട്ടിക്കുന്ന കവർച്ച പുറം ലോകത്തെ അറിയിച്ച നിർവൃതിയിൽ തത്ത്വമയി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സർക്കാരിനും ദേവസ്വം ബോർഡിനും നൽകുന്നത് കനത്ത തിരിച്ചടി. ഉണ്ടായത് സ്വര്‍ണ കവര്‍ച്ചയെന്ന് ദേവസ്വം…

2 months ago

ശബരിമല യുവതീപ്രവേശം ! ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് ദേവസ്വം ബോർഡ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ നിലപാടെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

3 months ago

രാഷ്ട്രപതിയുടെ ശബരിമല ക്ഷേത്രദർശനം റദ്ദാക്കി ; വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കി ദേവസ്വം ബോർഡ്

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ക്ഷേത്രദർശനം റദ്ദാക്കി . മെയ് 19 ന് ആയിരുന്നു രാഷ്ട്രപതി ശബരിമല സന്ദർ‌ശിക്കാനിരുന്നത്. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും…

7 months ago

ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി ; സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യം

ശബരിമല: നടന്‍ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി പരിഗണന നൽകിയ സംഭവത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.…

1 year ago

നട തുറന്ന് 9 ദിനം മാത്രം ! വരുമാനം 41 കോടി ! ശബരിമലയിൽ പുതിയ റെക്കോർഡ് ; കണക്കുകൾ പുറത്തുവിട്ട് ദേവസ്വം ബോർഡ്

പത്തനംതിട്ട : ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നട തുറന്നു ഒമ്പത് ദിവസം പൂർത്തിയാകുമ്പോൾ ശബരിമലയിൽ റെക്കോർഡ് വരുമാനവും തീർത്ഥാടകരും. സന്നിധാനത്ത് 6,12,290 തീർത്ഥാടകർ ദർശനം നടത്തിയതായും…

1 year ago

ശബരിമലയിൽ ദേവസ്വംബോർഡിന്റെ ഗുരുതര വീഴ്ച ? സന്നിധാനത്തെ ആഴി അണഞ്ഞതായി ഭക്തർ !! ഇന്നലെ രാത്രി അണഞ്ഞ ആഴിക്ക് വീണ്ടും തീ പകർന്നത് ഇന്ന് രാവിലെ 11 മണിയോടെ മാത്രം

പത്തനംതിട്ട : ശബരിമലയിൽ ദേവസ്വം ബോർഡിന്റെ ഗുരുതര അനാസ്ഥ. സന്നിധാനത്തെ ആഴി അണഞ്ഞതായി ഭക്തർ പരാതിപ്പെട്ടു. ഇന്നലെ രാത്രി അണഞ്ഞ ആഴിക്ക് ഇന്ന് രാവിലെ 11 മണിയോടെയാണ്…

1 year ago

ഇടത് സർക്കാർ ശബരിമലയോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ! വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാനായില്ലെങ്കിൽ ദേവസ്വം ബോർഡ് പുറത്തു പോകണമെന്നും ആവശ്യം

ശബരിമലയോട് ഇടത് സർക്കാർ കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നും മാലയിട്ട് വ്രതം നോറ്റുവരുന്ന ഏതൊരു ഭക്തനും ദർശനം നടത്താൻ അനുമതി നൽകണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി. ഭക്തർക്ക്…

1 year ago

ശബരിമല ഭസ്മക്കുളം മാറ്റുന്നത് തടഞ്ഞ് ഹൈക്കോടതി ! ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനം

കൊച്ചി : ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്നും ഉന്നതാധികാര സമിതി, പോലീസ്, സ്‌പെഷ്യൽ കമ്മിഷണര്‍ എന്നിവരെ…

1 year ago