Devaswom Board

ആറന്മുള ക്ഷേത്രത്തിലെ ദുർനിമിത്തങ്ങൾ; ദേവപ്രശ്‌നം നടത്താൻ തന്ത്രിയുടെ അഭിപ്രായം തേടി ദേവസ്വം ബോർഡ്

ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ ദുർനിമിത്തങ്ങൾ ദേവപ്രശ്‌നം നടത്തണമെന്ന ഭക്തരുടെ ആവശ്യത്തെ തുടർന്ന് ദേവസ്വം ബോർഡ് തന്ത്രിയുടെ അഭിപ്രായം തേടി കത്തു നൽകി. ക്ഷേത്ര തന്ത്രി കുഴിക്കാട്ടില്ലം അഗ്നിശർമൻ…

1 year ago

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തത്കാലം വിലക്കില്ല !അന്തിമ തീരുമാനം ശാസ്ത്രീയ റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് ശാസ്ത്രീയ റിപ്പോർട്ട്…

2 years ago

അരളിപ്പൂവിന് തത്കാലം വിലക്കില്ല! ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം…

2 years ago

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ബോർഡ് പ്രാഥമിക…

2 years ago

കോവിഡ് കാലത്ത് ഉയർന്ന വെല്ലിവിളികൾ നേരിട്ട്, ബോർഡിനെ പ്രതിസന്ധികളില്ലാത്ത നിലയിലെത്തിച്ചു; വരുമാന വർദ്ധനവിനുതകുന്ന നടപടികൾ സ്വീകരിച്ചതിൽ സംതൃപ്‌തി; കാലാവധി പൂർത്തിയാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പടിയിറങ്ങി

തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പടിയിറങ്ങുന്നു. 2021 ലാണ് അദ്ദേഹം ചുമതലയേറ്റത്. കോവിഡ് കാലത്ത് നേരിട്ട വെല്ലുവിളികൾ പരിഹരിച്ച് ബോർഡിന്റെ വരുമാനം…

2 years ago

ക്ഷേത്രപ്രവേശന വിളംബര വാർഷികം; രാജകുടുംബാംഗങ്ങൾ പങ്കെടുക്കില്ല! തീരുമാനം ദേവസ്വം ബോർഡ് നോട്ടീസിനെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികപരിപാടിയില്‍ തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കില്ല. പരിപാടിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെയാണ് തീരുമാനം. പരിപാടിയില്‍ മുഖ്യാതിഥികളായി ഗൗരി പാര്‍വതി ഭായിയേയും അശ്വതി തിരുനാള്‍ ലക്ഷ്മി…

2 years ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ. അനന്തഗോപന്‍ അടുത്ത മാസം പടിയിറങ്ങും; പകരക്കാരനായി കോണ്‍ഗ്രസ് വിട്ടെത്തിയ കെപിസിസി മുന്‍ സെക്രട്ടറി കൂടിയായ പി.എസ് പ്രശാന്തിന്റെ പേര് നിര്‍ദേശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി; നടപടി അർഹമായ പരിഗണന നൽകുന്നില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിട്ടെത്തിയ കെപിസിസി മുന്‍ സെക്രട്ടറി കൂടിയായ പി.എസ് പ്രശാന്തിന്റെ പേര് നിര്‍ദേശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി.…

2 years ago

ക്ഷേത്രങ്ങളിലെ വീഡിയോ ചിത്രീകരണം; നിരക്ക് പത്ത് ശതമാനം വർദ്ധിപ്പിച്ച് ദേവസ്വം ബോർഡ്; കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വീഡിയോ ചിത്രീകരണത്തിന് നിരക്ക് വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ സിനിമ, സീരിയൽ, ഡോക്യുമെന്ററി ചിത്രീകരണത്തിന് നിരക്കുകളിൽ പത്ത് ശതമാനം വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. പത്ത്…

2 years ago

വർഷങ്ങളോളം പലയിടത്തും എഴുന്നള്ളിപ്പിനും മറ്റുമായി കൊണ്ടു നടന്ന് ഇഷ്ടം പോലെ പണം പോക്കറ്റിലാക്കിയ ശേഷം കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്ന് ഭക്തർ; രോഗം ബാധിച്ച് അവശനിലയിൽ ശ്രീകണ്ഠേശ്വരം ശിവകുമാർ; ആനയെ ഒഴിവാക്കി ദേവസ്വം ബോർഡ് കൈകഴുകുന്നതായി ആരോപണം

ദേവസ്വം ബോർഡിന്റെ അനാസ്ഥ മൂലം ശ്രീകണ്ഠേശ്വരം ശിവകുമാർ എന്ന ആന അനുഭവിക്കുന്നത് നരകയാതന. മതിയായ പരിചരണമോ ലഭിക്കാതെ തീർത്തും അവശനിലയിലാണ് ആന. സംഭവം മാദ്ധ്യമങ്ങളിൽ നിന്നും മൃഗ…

3 years ago

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ രാത്രിയിലും വിവാഹം; ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകി

ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ രാത്രിയിലും വിവാഹ​ങ്ങൾ നടക്കും. ക്ഷേത്രത്തിന്മുന്നിലെ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകിയത്. എന്നാൽ, എത്ര സമയം…

3 years ago