ഭുവനേശ്വർ : ഒഡീഷയിൽ വീണ്ടും റഷ്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നാണ് റഷ്യക്കാരൻ മില്യാകോവ് സെർജിയെ ജഗത്‌സിങ്പുർ ജില്ലയിലെ പാരാദിപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.…
പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവുംകുണ്ട് സ്വദേശി നഞ്ചനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
പാലക്കാട്:ആലത്തൂരിൽ സ്വകാര്യ ബസ് ഹമ്പ് ചാടുന്നതിനിടെ അടയ്ക്കാത്ത വാതിലിലൂടെ തെറിച്ചുവീണു അപകടത്തിൽ യാത്രക്കാരന് ദാരുണാന്ത്യം.എരിമയൂർ ചുള്ളിമട തേക്കാനത്ത് വീട്ടിൽ ടി.പി. ജോൺസനാണ് (54) മരിച്ചത്. ദേശീയ പാതയുടെ…
കോട്ടയം : പാർട്ടി ഓഫിസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു.കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ്…
മലപ്പുറം:അമ്മയെയും2 പെൺകുഞ്ഞുങ്ങളെയും ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭർതൃ വീട്ടിലെ പീഡനമാണെന്ന് യുവതിയുടെ കുടുംബം. സഫ്‍വയും മക്കളായ ഫാത്തിമ മര്‍സീഹ, മറിയ…
ദില്ലി: അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ സ്വദേശിയായ കെ വി അശ്വിൻ (24) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ്…
വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ബിജു ഉച്ചയായിട്ടും…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി സംഭവിച്ച വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിലും തൃശൂർ കുന്നംകുളത്തും കൊല്ലം ആയൂരിലുമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിൽ…
പാലക്കാട്: ജനം ടിവി മാനേജിങ് ഡയറക്ടര്‍ ജി കെ പിള്ള അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. സേവാഭാരതി ജില്ലാ അദ്ധ്യക്ഷനായും, പാലക്കാട് നഗര്‍ സംഘചാലകനായും പ്രവർത്തിച്ച…
ബാലരാമപുരം: ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു(died). മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഒന്‍പത്…