dileep

നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണ സമയപരിധി നാളെ അവസാനിക്കാനിരിക്കെ പ്രോസിക്യൂഷന്‍റെ നിര്‍ണായക നീക്കം; കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ…

3 years ago

നടിയെ ആക്രമിച്ചെന്ന കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് സ്ഥിരീകരണം; തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ പരിശോധനാഫലത്തിൽ ഹാ‍ഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ചു. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ…

3 years ago

നടിയെ ആക്രമിച്ചെന്ന കേസ്; ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ വേണമെന്ന് അതിജീവിതയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ കൂടി വേണമെന്ന് ഹൈക്കോടതി അതിജീവിതയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി . കേസിൽ അന്വേഷണം അട്ടിമറിക്കുന്നെന്നാരോപിച്ച് അതിജീവിത നൽകിയ…

3 years ago

നടിയെ അക്രമിച്ചെന്ന കേസ് സുപ്രീം കോടതിയിലേക്ക്; പ്രധാന പ്രതിയായ പൾസർ സുനിയുടെ ജാമ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതിയായ പൾസർ സുനി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ്…

3 years ago

നടിയെ ആക്രമിച്ചെന്ന കേസ്; അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍; തുടരന്വേഷണ സമയപരിധി 15 ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ അന്വേഷണസംഘത്തിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തയ്യാറാകാത്ത അന്വേഷണ…

3 years ago

നടിയെ ആക്രമിച്ചെന്ന കേസ്; ദിലീപിന് അനുകൂലമായ പരാമര്‍ശം; ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

കൊച്ചി: നടിയെ അക്രമിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖ നിരത്തിയ അവകാശവാദങ്ങൾ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ഇതേതുടർന്ന് ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ…

3 years ago

ദിലീപിന് വീണ്ടും നിർണ്ണായകം; നടിയെ ആക്രമിച്ചെന്ന കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക്

എറണാകുളം: നടിയെ ആക്രമിച്ചെന്ന കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്കയച്ചു. ഹൈക്കോടതി നിർദേശമനുസരിച്ച് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കാണ് കാർഡ് പരിശോധനക്കയച്ചത്. വിചാരണക്കോടതി…

3 years ago

നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി ക്രൈംബ്രാഞ്ച്; തുടരന്വേഷണം അവസാനിപ്പിക്കാനുള്ള സമയപരിധി ഈ മാസം 15ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി. തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ സിദ്ദിഖ് ഉൾപ്പെടെ…

3 years ago

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള തെളിവുകൾ ഹാജരാക്കാനാവാത്തതിനാൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ കോടതി…

4 years ago

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കണമെന്നുള്ള ക്രൈംബ്രാഞ്ചിന്റെ ​ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ദിലീപ് കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്ന്…

4 years ago