district collector

നവീൻ ബാബുവിന്റെ ആത്മഹത്യ; കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ സ്ഥാനത്തുനിന്ന് നീക്കിയേക്കും

തിരുവനന്തപുരം : നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കൂടുതൽ പേർക്കെതിരെ നടപടി എടുത്തേക്കുമെന്ന് സൂചന. ഈ സംഭവത്തിൽ ജനരോഷം കടുത്തതിനെ തുടർന്ന് മുഖം രക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ്…

1 year ago

പത്തനംതിട്ടയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടുവെന്നത് വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടർ ! വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

പത്തനംതിട്ട കോന്നി വെട്ടൂരിൽ രാവിലെ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടുവെന്നത് വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.…

1 year ago

ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഇനി ഭക്ഷ്യപദാർത്ഥങ്ങൾ കൊണ്ടുവരേണ്ടതില്ല! നിയന്ത്രണം ഏർപ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടർ മേഘശ്രീ

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള…

1 year ago

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ ഓഫീസർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും അനുമോദിച്ച് വരണാധികാരി…

2 years ago

തിരുവനന്തപുരത്ത് മണ്ഡലത്തിൽ 40,000 ഇരട്ട വോട്ടുകൾ !വരണാധികാരികൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകി എൻഡിഎ മുന്നണി

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ആയിരക്കണക്കിന് ഇരട്ട വോട്ടർന്മാർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് എൻഡിഎ മുന്നണി ജില്ലാ കളക്ടറും വരണാധികാരിയുമായ കളക്ടർക്ക് പരാതി നൽകി. ബിജെപി ജില്ലാ…

2 years ago

കായിക സംവാദത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ് ! തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ മന്ത്രിയോട് വിശദീകരണം തേടി ജില്ലാ കളക്ടർ

സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോൺഗ്രസ്. പരാതിയില്‍ മന്ത്രിയോട് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം…

2 years ago

സർക്കാർ സംവിധാനം ഉപയോഗിച്ച് പ്രചാരണം ! തോമസ് ഐസക്കിന് ജില്ലാ കളക്ടറുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ടി.എം.തോമസ് ഐസക്കിനോട് വിശദീകരണം തേടി കലക്‌ടർ. വിഷയത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തോമസ്…

2 years ago

“തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു !” – തോമസ് ഐസക്കിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി!

പത്തനംത്തിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം…

2 years ago

ഫോട്ടോ വിവാദം കൊഴുക്കുന്നു !തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി എൻഡിഎ നേതൃത്വം

തൃശൂർ : നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിനെതിരെ എൻഡിഎ നേതൃത്വം രംഗത്ത്. സംഭവത്തിൽ സുനിൽ കുമാറിനെതിരെ…

2 years ago

എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവം; പരാതികൾ വ്യാപകം; ജില്ലാ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപനത്തിന് മാർഗ്ഗരേഖകളടക്കം…

3 years ago